പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 വിജയശതമാനം; വിവിധ വെബ്സൈറ്റുകളിലൂടെ ഫലമറിയാം
 

 
 Image Representing Plus Two Result Announced

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഈ വർഷം സംസ്ഥാനത്തുടനീളമായി ആകെ 4.25 ലക്ഷം വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്
● കഴിഞ്ഞ മാർച്ച് 6 മുതൽ മാർച്ച് 28 വരെ വിവിധ കേന്ദ്രങ്ങളിലായിട്ടായിരുന്നു പരീക്ഷകൾ ക്രമീകരിച്ചിരുന്നത്
● പരീക്ഷാഫലം അറിയുന്നതിനായി വിദ്യാഭ്യാസ വകുപ്പ് വിവിധ ഔദ്യോഗിക വെബ്സൈറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്
● വെബ്സൈറ്റുകൾക്ക് പുറമെ 'SAPHALAM 2026', 'iExaMS-Kerala' എന്നീ മൊബൈൽ ആപ്പുകൾ വഴിയും ഫലമറിയാം

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. 7.97 ആണ് വിജയശതമാനം  കഴിഞ്ഞ വർഷത്തെ വിജയശതമാനം 77.81. 

മാർച്ച് 6 മുതൽ മാർച്ച് 28 വരെയാണ് പ്ലസ് ടു പരീക്ഷകൾ നടന്നത്. പ്രാക്ടിക്കൽ പരീക്ഷകളുള്ള വിഷയങ്ങൾക്കും ഇല്ലാത്തവയ്ക്കും വ്യത്യസ്ത സമയക്രമങ്ങളിലായിരുന്നു പരീക്ഷ. ഈ വർഷം നാലര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയതെന്നാണ് കണക്കാക്കുന്നത്. പരീക്ഷ എഴുതിയത് 4.25 ലക്ഷം. 

Aster mims 04/11/2022

വിവിധ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും ഫലം ലഭ്യമാകും. 

ഈ വെബ്സൈറ്റുകൾ വഴി ഫലമറിയാം

nammudekeralam(dot)kerala(dot)gov(dot)in

www(dot)results(dot)hse(dot)kerala(dot)gov(dot)in

www(dot)prd(dot)kerala(dot)gov(dot)in

results(dot)kerala(dot)gov(dot)in

results(dot)digilocker(dot)gov(dot)in

www(dot)results(dot)kite(dot)kerala(dot)gov(dot)in

examresults(dot)kerala(dot)gov(dot)in.

മൊബൈൽ ആപ്പുകൾ

SAPHALAM 2026

iExaMS-Kerala

പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർഥികൾക്കും അഭിനന്ദനങ്ങൾ. ഉപരിപഠന സാധ്യതകളെയും തുടർവിവരങ്ങളെയും കുറിച്ചുള്ള ഈ വാർത്ത വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. വിദ്യാഭ്യാസ രംഗത്തെ പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. ഈ വർഷത്തെ പരീക്ഷാഫലത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Kerala Higher Secondary (Plus Two) exam results for 2026 announced with a pass percentage of 77.97%.

#KeralaPlusTwoResults #PlusTwoResult2026 #KeralaEducation #HSCResults #SaphalamApp

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia