Allotment Result | കീം 2022; മൂന്നാം ഘട്ട സീറ്റ് അലോട്‌മെന്റ് ഫലം പ്രഖ്യാപിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കീം 2022 (KEAM 2022) മൂന്നാം ഘട്ട സീറ്റ് അലോട്‌മെന്റ് ഫലം പ്രഖ്യാപിച്ചു. കീം മൂന്നാം ഘട്ട കൗണ്‍സിലിംഗ് പ്രക്രിയയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് അവരുടെ അലോട്ട്മെന്റ് ഫലം cee(dot)kerala(dot)gov(dot)in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Aster mims 04/11/2022

സീറ്റ് അലോട്‌മെന്റ് ഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിന് അപേക്ഷകര്‍ അവരുടെ ലോഗിന്‍ ക്രെഡന്‍ഷ്യലുകളായ ആപ്ലികേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിക്കുക. അതേസമയം എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍, കീം അലോട്‌മെന്റ് ലിസ്റ്റുമായി ബന്ധപ്പെട്ട് ceekinfo(dot)cee@kerala(dot)gov(dot)in എന്ന ഇമെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 14ന് ഉച്ചയ്ക്ക് 12.00 മണി വരെ അപേക്ഷിക്കാവുന്നതാണ്.

Allotment Result | കീം 2022; മൂന്നാം ഘട്ട സീറ്റ് അലോട്‌മെന്റ് ഫലം പ്രഖ്യാപിച്ചു

Keywords: New Delhi, News, National, Result, Education, KEAM 2022; 3rd phase seat allotment result declared.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script