Admission | സംസ്‌കൃത സര്‍വകലാശാലയില്‍ ബിരുദ പ്രവേശനം; അപേക്ഷ സമര്‍പിക്കാന്‍ ഇനി ഒരു ദിവസം കൂടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാലടി: (www.kvartha.com) ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും, പ്രാദേശിക കേന്ദ്രങ്ങളിലും 2022-23 അധ്യയന വര്‍ഷത്തിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് ഹയര്‍ സെകന്‍ഡറി 'സേ' പരീക്ഷ പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പിക്കാന്‍ ഇനി ഒരു ദിവസം കൂടി. 

Aster mims 04/11/2022

വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പിക്കേണ്ട തീയതി സെപ്തംബര്‍ 23 (23.09.2022), വൈകുന്നേരം അഞ്ച് മണി വരെയാണ് ദീര്‍ഘിപ്പിച്ചത്. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക www(dot)ssus(dot)ac(dot)in.

Admission | സംസ്‌കൃത സര്‍വകലാശാലയില്‍ ബിരുദ പ്രവേശനം; അപേക്ഷ സമര്‍പിക്കാന്‍ ഇനി ഒരു ദിവസം കൂടി

Keywords: News, Kerala, Application, Education, Student, Online, Admission in Sanskrit University; Apply till September 23.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia