V D Satheesan | ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ബസ് ചാര്‍ജ് വര്‍ധനവുള്ള സംസ്ഥാനം കേരളമാണെന്ന് വി ഡി സതീശന്‍
Apr 21, 2022, 12:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 21.04.2022) കേരളത്തിലെ ബസ് ചാര്‍ജ് വര്‍ധനവിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ബസ് ചാര്‍ജ് വര്‍ധനവുള്ള സംസ്ഥാനം കേരളമാണെന്നും ഇന്ധന സബ്ഡിഡി അനുവദിച്ചാല്‍ നിരക്ക് വര്‍ധനവ് പിന്‍വലിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ഫെയര്‍ സ്റ്റേജിലും ഉണ്ടാകുന്ന വര്‍ധനവ് പരിശോധിച്ച് ഇതിലെ അപാകതകള്‍ പരിഹരിക്കാന്‍ സര്‍കാര്‍ തയാറാവണം. കോവിഡ് മഹാമാരിക്കാലത്ത് ഉയര്‍ത്തിയ ചാര്‍ജ് പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഗതാഗത മേഖലയെ സഹായിക്കാന്‍ അന്ന് ഏര്‍പെടുത്തിയ നിരക്ക് വര്‍ധന പിന്‍വലിക്കണം. എന്തിന്റെ അടിസ്ഥാനത്തിലാണ് മിനിമം ദൂരം 2.5 കിലോ മീറ്ററായി കുറച്ചതെന്നും വി ഡി സതീശന്‍ ചോദിച്ചു.

അതേസമയം, സില്‍വര്‍ ലൈനില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല, ശക്തമായി എതിര്‍ക്കും. ഇടുന്ന കല്ലുകള്‍ പിഴുതെറിയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, V.D Satheeshan, Bus, Bus charge, Hike, Business, V D Satheesan on bus charge hike.
Keywords: Thiruvananthapuram, News, Kerala, V.D Satheeshan, Bus, Bus charge, Hike, Business, V D Satheesan on bus charge hike.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.