സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു; പവന് 200 രൂപ വര്‍ധിച്ചു

 
Bride Representing Kerala Gold Price November 03

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് പവന് 1,02,400 രൂപയിലെത്തി
● 18 കാരറ്റ് സ്വർണത്തിന് പവന് 160 രൂപ കൂടി 83,800 രൂപയാണ് പുതിയ നിരക്ക്
● സ്വർണവില ഉയർന്നപ്പോഴും സംസ്ഥാനത്ത് സാധാരണ വെള്ളി നിരക്കിൽ മാറ്റമില്ല

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വർധനവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച (03.11.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കൂടി 12,800 രൂപയും പവന് 200 രൂപ കൂടി 1,02,400 രൂപയുമായി.

18 കാരറ്റ് നിരക്കിലും വർധനവ്

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 10,475 രൂപയും പവന് 160 രൂപ കൂടി 83,800 രൂപയുമാണ്.

Aster_MIMS

14, ഒൻപത് കാരറ്റുകൾക്കും വില കൂടി

14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 8,195 രൂപയും പവന് 120 രൂപ കൂടി 65,560 രൂപയുമായി.

ഒൻപത് കാരറ്റിന് ഗ്രാമിന് 10 രൂപ കൂടി 5,285 രൂപയും പവന് 80 രൂപ കൂടി 42,280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

വെള്ളി നിരക്കുകളിൽ മാറ്റമില്ല

ഒരു ഗ്രാം സാധാരണ വെള്ളിക്ക് 200 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്ക്

തിങ്കളാഴ്ച (02.11.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 12,775 രൂപയും പവന് 360 രൂപ കൂടി 1,02,200 രൂപയുമായിരുന്നു.

സ്വര്‍ണ വിപണിയിലെ ഈ മാറ്റങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങൾക്കും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യൂ. സ്വര്‍ണവും വെള്ളി നിരക്കുകളിലെ മാറ്റങ്ങളും വാണിജ്യ വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Gold price in Kerala recorded an increase today with a rise of Rs 200 per sovereign.

#GoldPriceKerala #GoldRateToday #KeralaNews #BusinessNews #SilverPrice #GoldMarket #SobhaNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kiran Mohan
Kiran Mohan

181 Articles

Tags

Share this story

wellfitindia