സ്വര്‍ണനിരക്കില്‍ ചാഞ്ചാട്ടം; രാവിലെ കൂടിയ വില ഉച്ചക്ക് കുറഞ്ഞു; പവന് 800 രൂപയുടെ ഇടിവ്

 
Bride Representing Kerala Gold Price February 23 Afternoon

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,690 രൂപയായി.
● രാവിലെ പവന് 1520 രൂപ വർധിച്ച് 1,18,320 രൂപയിലെത്തിയിരുന്നു.
● 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണവിലകളും ഉച്ചയോടെ താഴ്ന്നു.
● വെള്ളി വില ഗ്രാമിന് 300 രൂപയായി മാറ്റമില്ലാതെ തുടരുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച (23.02.2026) രാവിലെ വര്‍ധനവുമായെത്തി അമ്പരപ്പിച്ച സ്വര്‍ണവില ഉച്ചക്ക് കുറഞ്ഞു. 

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 190 രൂപ കൂടി 14790 രൂപയും പവന് 1520 രൂപ കൂടി 118320 രൂപയുമായിരുന്നു. 

Aster mims 04/11/2022

ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 14690 രൂപയും പവന് 800 രൂപ കുറഞ്ഞ് 117520 രൂപയുമാണ്. 

18 കാരറ്റ് നിരക്കുകളും താഴ്ന്നു

രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 160 രൂപ കൂടി 12215 രൂപയും പവന് 1280 രൂപ കൂടി 97720 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 155 രൂപ കൂടി 12150 രൂപയും പവന് 1240 രൂപ കൂടി 97200 രൂപയിലുമാണ് കച്ചവടം നടന്നത്.

ഉച്ചക്ക് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 12135 രൂപയും പവന് 640 രൂപ കുറഞ്ഞ് 97080 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 12070 രൂപയും പവന് 640 രൂപ കുറഞ്ഞ് 96560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റ് വിലകളും കുറഞ്ഞു

രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപ കൂടി 9460 രൂപയും പവന് 960 രൂപ കൂടി 75680 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 75 രൂപ കൂടി 6100 രൂപയും പവന് 600 രൂപ കൂടി 48800 രൂപയുമായിരുന്നു.

ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 9400 രൂപയും പവന് 480 രൂപ കുറഞ്ഞ് 75200 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 6060 രൂപയും പവന് 320 രൂപ കുറഞ്ഞ് 48480 രൂപയുമാണ്. 

വെള്ളി വിലയില്‍ മാറ്റമില്ല

ബി ഗോവിന്ദന്‍, കെ സുരേന്ദ്രന്‍ വിഭാഗങ്ങളില്‍ സാധാരണ വെള്ളിക്ക് ഗ്രാമിന് 300 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 3000 രൂപയുമാണ്.

സ്വർണവില പ്രാദേശികമായി വ്യത്യാസപ്പെടാം. ജിഎസ്ടി, പണിക്കൂലി എന്നിവ പുറമെ നൽകേണ്ടി വരും. കൃത്യമായ വില അറിയാൻ ജ്വല്ലറികളുമായി ബന്ധപ്പെടുക. വാർത്ത ഷെയർ ചെയ്യൂ. സ്വർണവിപണിയിലെ ഏറ്റക്കുറച്ചിലുകൾ അപ്പപ്പോൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.

Article Summary: Gold prices in Kerala experienced a fluctuation on Monday, February 23, 2026. After a record-breaking surge in the morning, the price of 22K gold dropped by ₹800 per sovereign and ₹100 per gram by noon. The current price stands at ₹1,17,520 per sovereign. Prices for 18K, 14K, and 9K gold also saw a decline, while silver prices remained unchanged at ₹300 per gram.

#GoldRate #Kerala #PriceDrop #BusinessNews #Jewellery #MarketUpdate #Kochi #GoldPriceToday #GoldFluctuation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia