സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 880 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price February 12

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

●22 കാരറ്റ് സ്വർണത്തിന് പവന് 1,16,160 രൂപയിലാണ് വ്യാപാരം.
● ബി. ഗോവിന്ദൻ വിഭാഗത്തിൽ 18 കാരറ്റ് പവന് 720 രൂപ കുറഞ്ഞ് 96,000 രൂപയായി.
● കെ. സുരേന്ദ്രൻ വിഭാഗത്തിൽ 18 കാരറ്റ് പവന് 95,440 രൂപയാണ് ഇന്നത്തെ നിരക്ക്.
● 14 കാരറ്റ് സ്വർണത്തിന് പവന് 560 രൂപയും 9 കാരറ്റിന് 360 രൂപയും കുറഞ്ഞു.
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് 5 രൂപ കൂടി 295 രൂപയായി ഉയർന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. വ്യാഴാഴ്ച (12.02.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കുറഞ്ഞ് 14520 രൂപയും പവന് 880 രൂപ കുറഞ്ഞ് 116160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

18 കാരറ്റ് നിരക്കിലും ഇടിവ്

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 12000 രൂപയും പവന് 720 രൂപ കുറഞ്ഞ് 96000 രൂപയുമാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 11930 രൂപയും പവന് 720 രൂപ കുറഞ്ഞ് 95440 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

Aster mims 04/11/2022

kerala gold rate drops silver price increase feb 12 2026

14, 9 കാരറ്റ് വിലകള്‍

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 9290 രൂപയും പവന് 560 രൂപ കുറഞ്ഞ് 74320 രൂപയും 9 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 5990 രൂപയും പവന് 360 രൂപ കുറഞ്ഞ് 47920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളി വില കൂടി

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 5 രൂപ കൂടി 295 രൂപയാണ്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 5 രൂപ കൂടി 295 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 50 രൂപ കൂടി 2950 രൂപയുമാണ്.

ഈ വാർത്ത ഉപകാരപ്രദമെന്ന് തോന്നിയാൽ സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യൂ. അഭിപ്രായങ്ങൾ കമന്റായി പങ്കുവെക്കാനും മറക്കരുത്. പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ. 

 Article Summary: Gold prices in Kerala dropped on Thursday with 22K sovereign falling by ₹880, while silver prices saw an increase of ₹5 per gram.

#GoldRate #Kerala #SilverPrice #BusinessNews #GoldMarket #Jewellery #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia