ആശ്വാസത്തിന്റെ ഇടിവ്; സ്വര്‍ണവില പവന് 1120 രൂപ കുറഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 140 രൂപ കുറഞ്ഞ് 14,200 രൂപയായി.
● 18 കാരറ്റ് സ്വർണത്തിന് (ബി. ഗോവിന്ദൻ) ഗ്രാമിന് 115 രൂപ കുറഞ്ഞ് 11,735 രൂപയായി.
● 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 90 രൂപയും 9 കാരറ്റിന് 55 രൂപയും കുറഞ്ഞു.
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് 8 രൂപ കുറഞ്ഞ് 260 രൂപയായി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ചൊവ്വാഴ്ച (17.02.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപ കുറഞ്ഞ് 14200 രൂപയും പവന് 1120 രൂപ കുറഞ്ഞ് 113600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച (16.02.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 14340 രൂപയും പവന് 960 രൂപ കുറഞ്ഞ് 114720 രൂപയിലുമാണ് വ്യാപാരം നടന്നത്.

18 കാരറ്റ് നിരക്കിലും ഇടിവ്
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 115 രൂപ കുറഞ്ഞ് 11735 രൂപയും പവന് 920 രൂപ കുറഞ്ഞ് 93880 രൂപയുമാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 115 രൂപ കുറഞ്ഞ് 11670 രൂപയും പവന് 920 രൂപ കുറഞ്ഞ് 93360 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റ് വിലകളും കുറഞ്ഞു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 9085 രൂപയും പവന് 720 രൂപ കുറഞ്ഞ് 72680 രൂപയും 9 കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 5860 രൂപയും പവന് 440 രൂപ കുറഞ്ഞ് 46880 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളി വിലയും താഴ്ന്നു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 8 രൂപ കുറഞ്ഞ് 260 രൂപയാണ്.
കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 8 രൂപ കുറഞ്ഞ് 260 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപ കുറഞ്ഞ് 2600 രൂപയുമാണ്.
സ്വർണവിലക്ക് ജിഎസ്ടി, പണിക്കൂലി എന്നിവ പുറമെ നൽകേണ്ടി വരും. കൃത്യമായ വില അറിയാൻ ജ്വല്ലറികളുമായി ബന്ധപ്പെടുക. സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വാർത്ത ഷെയർ ചെയ്യൂ. പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.
Article Summary: Gold prices in Kerala dropped significantly on Tuesday, February 17, 2026. 22K gold declined by ₹1120 per sovereign. Silver prices also saw a decrease of ₹8 per gram.
#GoldRate #Kerala #GoldPriceDrop #BusinessNews #SilverPrice #Jewellery #MarketUpdate #Kochi #18CaratGold
