മണിക്കൂറുകള്‍ക്കിടെ ഇരട്ട വര്‍ധനവുമായി സ്വര്‍ണവില; പവന് രണ്ട് തവണയായി കൂടിയത് 960 രൂപ 

 
Bride Representing Kerala Gold Price January 09 Afternoon

Representational Image Generated by Meta AI

ADVERTISEMENT

● ഗ്രാമിന് ഒറ്റദിവസം കൊണ്ട് 120 രൂപ വർധിച്ചു.
● രാവിലെ പവന് 520 രൂപയും ഉച്ചയ്ക്ക് 440 രൂപയും കൂടി.
● 22 കാരറ്റ് സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം പവന് 1,02,160 രൂപയായി.
● 18, 14, 9 കാരറ്റ് സ്വർണത്തിനും വില കൂടി.
● വെള്ളി നിരക്കിൽ ഉച്ചയ്ക്ക് ശേഷം മാറ്റമില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇരട്ട വര്‍ധനവ്  രേഖപ്പെടുത്തി. വെള്ളിയാഴ്ച (09.01.2026) രാവിലെയും ഉച്ചക്കുമായി ആകെ ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കൂടിയത്. 

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 12715 രൂപയും പവന് 520 രൂപ കൂടി 101720 രൂപയിലുമാണ് വ്യാപാരം നടന്നത്. 

Aster_MIMS

ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 12770 രൂപയും പവന് 440 രൂപ കൂടി 102160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

18 കാരറ്റിനും കൂടി 

രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 50 രൂപ കൂടി 10555 രൂപയും പവന് 400 രൂപ കൂടി 84440 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കൂടി 10455 രൂപയും പവന് 440 രൂപ കൂടി 83640 രൂപയിലുമാണ് കച്ചവടം നടന്നത്.

ഉച്ചക്ക് ശേഷം ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 45 രൂപ കൂടി 10600 രൂപയും പവന് 360 രൂപ കൂടി 84800 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 45 രൂപ കൂടി 10500 രൂപയും പവന് 360 രൂപ കൂടി 84000 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റുകള്‍ക്കും വില കൂടി

രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 40 രൂപ കൂടി 8140 രൂപയും പവന് 320 രൂപ കൂടി 65120 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 5250 രൂപയും പവന് 200 രൂപ കൂടി 4200 രൂപയിലുമാണ് കച്ചവടം നടന്നത്.

ഉച്ചക്ക് ശേഷം കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 35 രൂപ കൂടി 8175 രൂപയും പവന് 280 രൂപ കൂടി 65400 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 5275 രൂപയും പവന് 200 രൂപ കൂടി 42200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളി നിരക്കില്‍ മാറ്റമില്ല

അതേസമയം, രാവിലെ ഇടിവുമായെത്തിയ വെള്ളി നിരക്കില്‍ മാറ്റമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 252 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 252 രൂപയും 10 ഗ്രാം സാധാരണ വെള്ളിക്ക് 2520 രൂപയുമാണ്.

സാധാരണക്കാർക്ക് ഇനി സ്വർണം വാങ്ങാൻ കഴിയുമോ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ


Article Summary: Gold prices in Kerala witnessed a double hike on Friday, increasing by Rs 960 per sovereign in a single day.

#GoldRate #KeralaNews #GoldPriceToday #SilverRate #Economy #BusinessNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4620 Articles

Tags

Share this story

wellfitindia