സ്വര്‍ണവില താഴുന്നു; മണിക്കൂറുകള്‍ക്കിടെ ഇരട്ട ഇടിവ്; പവന് രണ്ട് തവണയായി കുറഞ്ഞത് 1640 രൂപ 

 
Bride Representing Kerala Gold Price February 17 Afternoon

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● രാവിലെ 22 കാരറ്റ് പവന് 1120 രൂപയും ഉച്ചക്ക് 520 രൂപയും കുറഞ്ഞു.
● 22 കാരറ്റ് സ്വർണത്തിന്റെ ഉച്ചയ്ക്ക് ശേഷമുള്ള വിപണി വില പവന് 1,13,080 രൂപയാണ്
● 18 കാരറ്റ് സ്വർണവിലയിലും (ബി. ഗോവിന്ദൻ വിഭാഗം) രണ്ട് തവണയായി ഗ്രാമിന് 170 രൂപ കുറഞ്ഞു.
● 14 കാരറ്റ് സ്വർണത്തിന് ഉച്ചക്ക് ഗ്രാമിന് 40 രൂപയും 9 കാരറ്റിന് 25 രൂപയും കുറഞ്ഞു.
● വെള്ളി വിലയിൽ ഉച്ചക്ക് മാറ്റമില്ല; ഗ്രാമിന് 260 രൂപ.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ചൊവ്വാഴ്ച (17.02.2026) രാവിലെയും ഉച്ചക്കുമായി സ്വര്‍ണത്തിന് ഇരട്ട ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 205 രൂപയും പവന് 1640 രൂപയുമാണ് രണ്ട് തവണയായി കുറഞ്ഞത്. 

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപ കുറഞ്ഞ് 14200 രൂപയും പവന് 1120 രൂപ കുറഞ്ഞ് 113600 രൂപയിലുമാണ് വ്യാപാരം നടന്നത്. 

Aster mims 04/11/2022

ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 14135 രൂപയും പവന് 520 രൂപ കുറഞ്ഞ് 113080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 


18 കാരറ്റ് നിരക്കിലും ഇടിവ്

രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 115 രൂപ കുറഞ്ഞ് 11735 രൂപയും പവന് 920 രൂപ കുറഞ്ഞ് 93880 രൂപയുമാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 115 രൂപ കുറഞ്ഞ് 11670 രൂപയും പവന് 920 രൂപ കുറഞ്ഞ് 93360 രൂപയിലുമാണ് കച്ചവടം നടന്നത്. 


ഉച്ചക്ക് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 11680 രൂപയും പവന് 440 രൂപ കുറഞ്ഞ് 93440 രൂപയുമാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 11615 രൂപയും പവന് 440 രൂപ കുറഞ്ഞ് 92920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

14, 9 കാരറ്റ് വിലകളും കുറഞ്ഞു

രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 9085 രൂപയും പവന് 720 രൂപ കുറഞ്ഞ് 72680 രൂപയും 9 കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 5860 രൂപയും പവന് 440 രൂപ കുറഞ്ഞ് 46880 രൂപയിലുമാണ് കച്ചവടം നടന്നത്.


ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 9045 രൂപയും പവന് 320 രൂപ കുറഞ്ഞ് 72360 രൂപയും 9 കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 5835 രൂപയും പവന് 200 രൂപ കുറഞ്ഞ് 46680 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.


ഉച്ചക്ക് വെള്ളി വിലയില്‍ മാറ്റമില്ല

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 260 രൂപയാണ്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 260 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 2600 രൂപയുമാണ്.

സ്വർണവില പ്രാദേശികമായി വ്യത്യാസപ്പെടാം. ജിഎസ്ടി, പണിക്കൂലി എന്നിവ പുറമെ നൽകേണ്ടി വരും. കൃത്യമായ വില അറിയാൻ ജ്വല്ലറികളുമായി ബന്ധപ്പെടുക. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.

Article Summary: Gold prices in Kerala dropped twice on Tuesday, February 17, 2026, with a total decrease of ₹1640 per sovereign for 22K gold. The current price is ₹1,13,080 per sovereign.

#GoldRate #Kerala #GoldPriceDrop #BusinessNews #Jewellery #MarketUpdate #Kochi #18CaratGold #22CaratGold

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia