സ്വർണവില പവന് 1,15,800 രൂപയിൽ; വെള്ളി വിലയിൽ 10 രൂപയുടെ കുറവ് 

 
Bride Representing Kerala Gold Price February 10

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,475 രൂപയാണ് വില.
● തിങ്കളാഴ്ച രാവിലെ പവന് 1640 രൂപ കൂടിയിരുന്നെങ്കിലും ഉച്ചയ്ക്ക് 680 രൂപ കുറഞ്ഞിരുന്നു.
● 18 കാരറ്റ് സ്വർണവിലയിലും മാറ്റമില്ല.
● 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9,260 രൂപയും പവന് 74,080 രൂപയുമാണ്.
● 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,970 രൂപയും പവന് 47,760 രൂപയുമാണ്.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തിങ്കളാഴ്ചത്തെ (09.02.2026) നാടകീയ നിരക്കുകള്‍ക്ക് പിന്നാലെ ചൊവ്വാഴ്ച (10.02.2026) സ്വര്‍ണവിലയില്‍ മാറ്റമില്ല. ഉയര്‍ന്ന നിരക്കില്‍ തന്നെ വ്യാപാരം പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 14475 രൂപയും പവന് 115800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Aster mims 04/11/2022


തിങ്കളാഴ്ച രാവിലെ കുതിപ്പുമായെത്തിയ സ്വര്‍ണവിലയില്‍ ഉച്ചക്ക് ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 205 രൂപ കൂടി 14560 രൂപയും പവന് 1640 രൂപ കൂടി 116480 രൂപയിലുമാണ് വ്യാപാരം നടന്നത്. ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 14475 രൂപയും പവന് 680 രൂപ കുറഞ്ഞ് 115800 രൂപയിലുമാണ് വ്യാപാരം നടന്നത്.

kerala gold price unchanged silver drops feb 10 2026

 

18 കാരറ്റ് നിരക്കിലും മാറ്റമില്ല

 

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 11965 രൂപയും പവന് 95720 രൂപയുമാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 11895 രൂപയും പവന് 95160 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

14, 9 കാരറ്റ് വിലകള്‍

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 9260 രൂപയും പവന് 74080 രൂപയും 9 കാരറ്റിന് ഗ്രാമിന് 5970 രൂപയും പവന് 47760 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളി വിലയില്‍ ഇടിവ്

അതേസമയം, സ്വര്‍ണനിരക്കുകള്‍ മാറ്റമില്ലാതെ തുടരുമ്പോള്‍ വെള്ളി വിലകളില്‍ ഇടിവ് രേഖപ്പെടുത്തി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ കുറഞ്ഞ് 290 രൂപയാണ്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ കുറഞ്ഞ് 290 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപ കുറഞ്ഞ് 2900 രൂപയുമാണ്.

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ. സ്വർണ, വെള്ളി നിരക്കുകളിലെ മാറ്റങ്ങൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.

Article Summary: Gold prices in Kerala remained unchanged on Tuesday, Feb 10, 2026, after Monday's fluctuations. However, silver prices dropped by ₹10 per gram.

#GoldRateKerala #SilverPriceDrop #KeralaNews #MarketUpdate #Kochi #Jewellery #Finance

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia