സ്വർണവില കുതിച്ചുയരുന്നു; ഗ്രാമിന് 205 രൂപയും പവന് 1640 രൂപയും വർധിച്ചു 

 
Bride Representing Kerala Gold Price February 09

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 205 രൂപ കൂടി 14,560 രൂപയായി.
● ശനിയാഴ്ച പവന് 2120 രൂപ കൂടിയിരുന്നു.
● 18 കാരറ്റ് ബി ഗോവിന്ദൻ വിഭാഗത്തിന് ഗ്രാമിന് 170 രൂപ കൂടി 12,035 രൂപയായി.
● 18 കാരറ്റ് കെ സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് 11,965 രൂപയാണ് പുതിയ നിരക്ക്.
● 14 കാരറ്റ് സ്വർണത്തിന് പവന് 1040 രൂപ കൂടി 74,520 രൂപയായി.
● വെള്ളി വില ഗ്രാമിന് 15 രൂപ വർധിച്ച് 300 രൂപയിലെത്തി.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് തുടരുകയാണ്. തിങ്കളാഴ്ച (09.02.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 205 രൂപ കൂടി 14560 രൂപയും പവന് 1640 രൂപ കൂടി 116480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

ശനിയാഴ്ച (07.02.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 265 രൂപ കൂടി 14355 രൂപയും പവന് 2120 രൂപ കൂടി 114840 രൂപയിലുമാണ് വ്യാപാരം നടന്നത്. ശനിയാഴ്ചത്തെ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (08.02.2026) വ്യാപാരം പുരോഗമിച്ചത്. 

Aster mims 04/11/2022

kerala gold price soars feb 9 2026 updates

18 കാരറ്റ് നിരക്കിലും വര്‍ധനവ്

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 170 രൂപ കൂടി 12035 രൂപയും പവന് 1360 രൂപ കൂടി 96280 രൂപ രൂപയുമാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 170 രൂപ കൂടി 11965 രൂപയും പവന് 1360 രൂപ കൂടി 95720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 


14, 9 കാരറ്റ് വിലയും കൂടി 

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 130 രൂപ കൂടി 9315 രൂപയും പവന് 1040 രൂപ കൂടി 74520 രൂപയും 9 കാരറ്റിന് ഗ്രാമിന് 80 രൂപ കൂടി 6005 രൂപയും പവന് 640 രൂപ കൂടി 48040 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളി വിലയിലും കുതിപ്പ്

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 15 രൂപ കൂടി 300 രൂപയാണ്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 15 രൂപ കൂടി 300 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 150 രൂപ കൂടി 3000 രൂപയുമാണ്.

സ്വർണ, വെള്ളി നിരക്കുകളിലെ മാറ്റങ്ങൾ ഉടനറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.

Article Summary: Gold prices in Kerala surged on Feb 9, 2026, with 22-carat gold increasing by ₹1,640 per sovereign. Silver prices also saw a hike.

#GoldRateKerala #GoldPriceHike #KeralaNews #SilverPrice #Kochi #Finance #JewelleryMarket

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia