കൂടിയും കുറഞ്ഞു സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 480 രൂപ കൂടി 

 
Bride Representing Kerala Gold Price December 17

Representational Image Generated by Meta AI

ADVERTISEMENT

● ഒരു പവൻ സ്വർണത്തിന് 98,640 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
● ചൊവ്വാഴ്ച പവന് 1120 രൂപ കുറഞ്ഞ് 98,160 രൂപയിലായിരുന്നു വ്യാപാരം.
● 18 കാരറ്റ് സ്വർണത്തിന് ഇരുവിഭാഗങ്ങൾക്കും പവന് 400 രൂപയുടെ വർധനയുണ്ടായി.
● 14, ഒൻപത് കാരറ്റ് സ്വർണത്തിനും വില കൂടി.
● കെ സുരേന്ദ്രൻ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 7,895 രൂപയാണ്.
● സാധാരണ വെള്ളിക്ക് ഒരു ഗ്രാമിന് 10 രൂപ വർധിച്ച് 210 രൂപയായി.
● 10 ഗ്രാം വെള്ളിക്ക് 2080 രൂപയുമാണ്. 

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില കൂടി. ബുധനാഴ്ച (17.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 12330 രൂപയും പവന് 480 രൂപ കൂടി 98640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച (16.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപ കുറഞ്ഞ് 12270 രൂപയും പവന് 1120 രൂപ കുറഞ്ഞ് 98160 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.

Aster_MIMS

 

18 കാരറ്റിനും വില ഉയര്‍ന്നു

 

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 50 രൂപ കൂടി 10200 രൂപയും പവന് 400 രൂപ കൂടി 81600 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 50 രൂപ കൂടി 10140 രൂപയും പവന് 400 രൂപ കുറഞ്ഞ് 81120 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

kerala Gold Price December 17

14, 9 കാരറ്റുകള്‍ക്കും വില കൂടി

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 35 രൂപ കൂടി 7895 രൂപയും പവന് 280 രൂപ കൂടി 63160 രൂപയുമാണ്. ഒന്‍പത് കാരറ്റിന്  ഗ്രാമിന് 25 രൂപ കൂടി 5095 രൂപയും പവന് 200 രൂപ കൂടി 40760 രൂപയുമാണ്.

വെള്ളിക്ക് നിരക്കുകളിലും കുതിപ്പ് 

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 200 രൂപയില്‍നിന്ന് 10 രൂപ കൂടി 210 രൂപയാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 198 രൂപയില്‍നിന്ന് 10 രൂപ കൂടി 208 രൂപയും 10 ഗ്രാം വെള്ളിക്ക് 1980 രൂപയില്‍നിന്ന് 100 രൂപ കൂടി 2080 രൂപയുമാണ്.

സ്വർണവിലയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: Kerala gold price rises by Rs 480 per sovereign to Rs 98,640 on Wednesday, after a drop on Tuesday.

#GoldPriceKerala #GoldRateToday #KeralaGold #GoldPriceHike #SilverRate #98640

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4657 Articles

Tags

Share this story

wellfitindia