സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്; പവന് 4840 രൂപ കൂടി 117700 രൂപ കടന്നു

 
Bride Representing Kerala Gold Price February 04

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് പവന് 1,17,720 രൂപയായി.
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 12,160 രൂപയും പവന് 97,280 രൂപയുമാണ് പുതിയ നിരക്ക്.
● 14 കാരറ്റ് സ്വർണത്തിന് പവന് 3,080 രൂപ വർധിച്ച് 75,320 രൂപയിലെത്തി.
● ഒൻപത് കാരറ്റ് സ്വർണത്തിന് പവന് 2,000 രൂപ വർധിച്ച് 48,560 രൂപയായി.
● സാധാരണ വെള്ളി വില ഗ്രാമിന് 40 രൂപ വർധിച്ച് 320 രൂപയിലെത്തി.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് നേരിയ ആശ്വാസമായി ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില വീണ്ടും കുതിക്കുകയാണ്. ബുധനാഴ്ച (04.02.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 605 രൂപ കൂടി 14715 രൂപയും പവന് 4840 രൂപ കൂടി 117720 രൂപയുമാണ്.

ചൊവ്വാഴ്ച (03.02.2026) സ്വര്‍ണവിലയില്‍ കുറഞ്ഞും കൂടിയും രണ്ട് തവണ നിരക്കുകള്‍ രേഖപ്പെടുത്തിയിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 13910 രൂപയും പവന് 1040 രൂപ കുറഞ്ഞ് 111280 രൂപയും ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 200 രൂപ കൂടി 14110 രൂപയും പവന് 1600 രൂപ കൂടി 112880 രൂപയുമായിരുന്നു.

Aster mims 04/11/2022

kerala gold price hike record rate sovereign

 

18 കാരറ്റ് നിരക്കിലും വന്‍ കുതിപ്പ് 

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 500 രൂപ കൂടി 12160 രൂപയും പവന് 4000 രൂപ കൂടി 97280 രൂപയുമാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 495 രൂപ കൂടി 12090 രൂപയും പവന് 3960 രൂപ കൂടി 96720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

14, 9 കാരറ്റ് വിലയിലും വര്‍ധനവ്

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 385 രൂപ കൂടി 9415 രൂപയും പവന് 3080 രൂപ കൂടി 75320 രൂപയും 9 കാരറ്റിന് ഗ്രാമിന് 250 രൂപ കൂടി 6070 രൂപയും പവന് 2000 രൂപ കൂടി 48560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളി വിലയിലും വന്‍ കുതിപ്പ്

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 40 രൂപ കൂടി 320 രൂപയാണ്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 40 രൂപ കൂടി 320 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 400 രൂപ കൂടി 3200 രൂപയുമാണ്.
 

ഈ വാർത്ത ഉപകാരപ്രദമെന്ന് തോന്നിയാൽ സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യൂ. അഭിപ്രായങ്ങൾ കമന്റായി പങ്കുവെക്കാനും മറക്കരുത്.
 

Article Summary: Gold prices in Kerala witnessed a massive hike on Feb 4, with sovereign rates crossing 1.17 lakh.

#GoldPriceKerala #GoldRateToday #KeralaBusiness #SilverPrice #MarketUpdate #FinanceNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia