രാവിലെ ആശ്വാസം, ഉച്ചയ്ക്ക് ഇരുട്ടടി; സ്വർണവില പവന് 1000 രൂപ കൂടി 
 

 
Bride Representing Kerala Gold Price February 06 Afternoon

Representational Image Generated Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് ഉച്ചയ്ക്ക് പവന് 1,12,720 രൂപയായി.
● ഗ്രാമിന് 125 രൂപയുടെ വർധനവാണ് ഉച്ചയ്ക്ക് രേഖപ്പെടുത്തിയത്; നിലവിൽ ഗ്രാമിന് 14,090 രൂപ.
● 18 കാരറ്റ് ബി ഗോവിന്ദൻ വിഭാഗത്തിന് ഉച്ചയ്ക്ക് ഗ്രാമിന് 100 രൂപ കൂടി 11,645 രൂപയായി.
● 18 കാരറ്റ് കെ സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് 105 രൂപ വർധിച്ച് 11,580 രൂപയായി.
● 14 കാരറ്റ്, 9 കാരറ്റ് വിഭാഗങ്ങളിലും ഉച്ചയോടെ വില വർധിച്ചു.
● വെള്ളി വിലയിൽ മാറ്റമില്ല; ഗ്രാമിന് 275 രൂപയിൽ തുടരുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് നേരിയ ആശ്വാസമായി ഇടിവുമായെത്തിയ സ്വര്‍ണവില കുതിക്കുന്നു. വെള്ളിയാഴ്ച (06.02.2026) രാവിലെ വിലയില്‍ കുറവ് രേഖപ്പെടുത്തിയ സ്വര്‍ണമാണ് ഉച്ചക്ക് വര്‍ധിച്ചത്. 

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 13965 രൂപയും പവന് 1520 രൂപ കുറഞ്ഞ് 111720 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 

Aster_MIMS

ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 125 രൂപ കൂടി 14090 രൂപയും പവന് 1000 രൂപ കൂടി 112720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

18 കാരറ്റ് നിരക്കിലും വര്‍ധനവ്

രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 11545 രൂപയും പവന് 1240 രൂപ കുറഞ്ഞ് 92360 രൂപ രൂപയുമാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 11475 രൂപയും പവന് 1240 രൂപ കുറഞ്ഞ് 91800 രൂപയിലുമാണ് കച്ചവടം നടന്നത്. 

ഉച്ചക്ക് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 100 രൂപ കൂടി 11645 രൂപയും പവന് 800 രൂപ കൂടി 93160 രൂപ രൂപയുമാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 105 രൂപ കൂടി 11580 രൂപയും പവന് 840 രൂപ കൂടി 92640 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 


14, 9 കാരറ്റ് വിലയും കൂടി 

രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 125 രൂപ കുറഞ്ഞ് 8935 രൂപയും പവന് 1000 രൂപ കുറഞ്ഞ് 71480 രൂപയും 9 കാരറ്റിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 5765 രൂപയും പവന് 600 രൂപ കുറഞ്ഞ് 46120 രൂപയിലുമാണ് കച്ചവടം നടന്നത്.

ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 80 രൂപ കൂടി 9015 രൂപയും പവന് 640 രൂപ കൂടി 72120 രൂപയും 9 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 5815 രൂപയും പവന് 400 രൂപ കൂടി 46520 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളി വിലയില്‍ മാറ്റമില്ല

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 275 രൂപയാണ്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 275 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 2750 രൂപയുമാണ്.

സ്വർണ വിപണിയിലെ മാറ്റങ്ങൾ അറിയിക്കാന്‍ വാര്‍ത്ത ഷെയർ ചെയ്യൂ. അപ്‌ഡേറ്റുകൾക്കായി വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.

Article Summary: Gold prices in Kerala fluctuated on Feb 6, 2026; after a morning drop, prices increased by ₹1,000 per sovereign by afternoon.

#GoldRateKerala #GoldPriceHike #KeralaNews #MarketUpdate #Kochi #Jewellery #Finance

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia