ഏപ്രിൽ ആദ്യ ദിനത്തിലെ ഇരട്ട കുതിപ്പിന് പിന്നാലെ സ്വർണവില താഴേക്ക്; പവന് 1120 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price April 02

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 140 രൂപ കുറഞ്ഞ് 13,880 രൂപയായി.
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് കെ സുരേന്ദ്രൻ വിഭാഗത്തിൽ 115 രൂപ കുറഞ്ഞ് 11,405 രൂപയായി.
● 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 8,885 രൂപയാണ് പുതിയ വില.
● 9 കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 5,730 രൂപയായി.
● സ്വർണവില ഇടിഞ്ഞതിനൊപ്പം സംസ്ഥാനത്ത് വെള്ളി നിരക്കിലും കുറവ് രേഖപ്പെടുത്തി.
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് 5 രൂപ കുറഞ്ഞ് 250 രൂപയായി മാറി.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. വ്യാഴാഴ്ച (02.04.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപ കുറഞ്ഞ് 13880 രൂപയും പവന് 1120 രൂപ കുറഞ്ഞ് 111040 രൂപയുമാണ്. 

18 കാരറ്റ് നിരക്കുകളും കുറഞ്ഞു

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 11470 രൂപയിലും പവന് 91760 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 115 രൂപ കുറഞ്ഞ് 11405 രൂപയിലും പവന് 920 രൂപ കുറഞ്ഞ് 91240 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

Aster_MIMS

14, 9 കാരറ്റ് വിലകളിലും കുറവ്

കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 8885 രൂപയും പവന് 680 രൂപ കുറഞ്ഞ് 71080 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 5730 രൂപയും പവന് 440 രൂപ കുറഞ്ഞ് 45840 രൂപയുമാണ്.

Kerala Gold Price April 02

വെള്ളി നിരക്കിലും ഇടിവ്

വെള്ളി നിരക്കിലും ഇടിവ് രേഖപ്പെടുത്തി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 255 രൂപയില്‍നിന്ന് 5 രൂപ കുറഞ്ഞ് 250 രൂപയാണ് നിരക്ക്.

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 255 രൂപയില്‍നിന്ന് 5 രൂപ കുറഞ്ഞ് 250 രൂപയാണ് നിരക്ക്. 10 ഗ്രാം വെള്ളിക്ക് 50 രൂപ കുറഞ്ഞ് 2500 രൂപയുമാണ്.

കഴിഞ്ഞ ദിവസത്തെ സ്വര്‍ണ നിരക്കുകള്‍

ഏപ്രില്‍ ആദ്യ ദിനത്തില്‍ സ്വര്‍ണവിലയില്‍ വമ്പന്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച (01.04.2026) രാവിലെയും ഉച്ചക്ക് ശേഷവുമായി ഗ്രാമിന് 315 രൂപയും പവന് 2520 രൂപയുമാണ് കൂടിയിരുന്നത്. 

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 180 രൂപ കൂടി 13885 രൂപയും പവന് 1440 രൂപ കൂടി 111080 രൂപയുമായിരുന്നു.

വൈകാതെ വൈകുന്നേരം വീണ്ടും വില കൂടുകയായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 135 രൂപ കൂടി 14020 രൂപയും പവന് 1080 രൂപ കൂടി 112160 രൂപയുമായിരുന്നു.

സ്വർണ്ണ വിപണിയിലെ ഈ തുടർച്ചയായ ചാഞ്ചാട്ടങ്ങൾ സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്കും നിക്ഷേപകർക്കും ഏറെ പ്രധാനപ്പെട്ടതാണ്. മണിക്കൂറുകൾക്കുള്ളിൽ വിലയിലുണ്ടാകുന്ന ഈ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഉപകാരപ്രദമെന്ന് തോന്നിയാൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. സ്വർണ്ണ, വെള്ളി നിരക്കുകളിലെ ദൈനംദിന മാറ്റങ്ങളും മറ്റ് വാണിജ്യ വാർത്തകളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. പുതിയ അപ്‌ഡേറ്റുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക. വിപണിയിലെ ഈ മാറ്റങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: After a massive double surge on the first day of April, gold prices in Kerala dropped on Thursday, decreasing by Rs 1120 per pavan for 22-carat gold, bringing the price down to Rs 111,040, while silver prices also saw a slight dip.

#GoldRateKerala #GoldPriceToday #KeralaMarket #JewelleryNews #SilverRate #BusinessNewsMalayalam

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4627 Articles

Tags

Share this story

wellfitindia