ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 1,04,480 രൂപയിലെത്തി
● 18 കാരറ്റ് സ്വർണത്തിന് പവന് 85,520 രൂപയാണ് പുതിയ നിരക്ക്
● സംസ്ഥാനത്ത് വെള്ളി നിരക്കിലും നേരിയ കുറവ് രേഖപ്പെടുത്തി
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ കുറവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച (23.10.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 13,060 രൂപയും പവന് 1,400 രൂപ കുറഞ്ഞ് 1,04,480 രൂപയുമായി.
18 കാരറ്റ് നിരക്കിലും ഇടിവ്
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 145 രൂപ കുറഞ്ഞ് 10,690 രൂപയും പവന് 1,160 രൂപ കുറഞ്ഞ് 85,520 രൂപയുമാണ്.
14, ഒൻപത് കാരറ്റുകളുടെ നിരക്ക്
14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കുറഞ്ഞ് 8,360 രൂപയും പവന് 880 രൂപ കുറഞ്ഞ് 66,880 രൂപയുമായി.
ഒൻപത് കാരറ്റിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 5,395 രൂപയും പവന് 560 രൂപ കുറഞ്ഞ് 43,160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വെള്ളി നിരക്ക്
ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ കുറഞ്ഞ് 220 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്ക്
വ്യാഴാഴ്ച (22.10.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,235 രൂപയും പവന് 1,240 രൂപ കുറഞ്ഞ് 1,05,880 രൂപയുമായിരുന്നു.
സ്വര്‍ണ വിപണിയിലെ ഈ മാറ്റങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങൾക്കും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യൂ. സ്വര്‍ണവും വെള്ളി നിരക്കുകളിലെ മാറ്റങ്ങളും വാണിജ്യ വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Gold price in Kerala recorded a sharp drop today with a decrease of Rs 1,400 per sovereign.
#GoldPriceKerala #GoldRateToday #KeralaNews #BusinessNews #SilverPrice #GoldMarket #SobhaNews
