ഇനിയും ഇടിയുമോ? സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴ്ന്നു; രാവിലെയും ഉച്ചക്കുമായി ഒറ്റദിവസം കൊണ്ട് പവന് കുറഞ്ഞത് 3,320 രൂപ

 
Bride Representing Kerala Gold Price November 25 Afternoon

Representational Image Generated by Meta AI

ADVERTISEMENT

● രാവിലെ പവന് 2,360 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഉച്ചയ്ക്കും വിലയിടിഞ്ഞത്
● 18 കാരറ്റ് സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം പവന് 800 രൂപ കുറഞ്ഞ് 73,960 രൂപയും ഗ്രാമിന് 9,245 രൂപയുമായി
● വെള്ളി ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 165 രൂപയിലും 10 ഗ്രാമിന് 1,650 രൂപയിലുമാണ് വ്യാപാരം

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ബുധനാഴ്ച (25.11.2026) രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയും പവന് 2,360 രൂപ കുറഞ്ഞ് 91,360 രൂപയുമായിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 120 രൂപ കുറഞ്ഞ് 11,300 രൂപയിലേക്കും പവന് 960 രൂപ കുറഞ്ഞ് 90,400 രൂപയിലുമെത്തി. ഇതോടെ ഒറ്റദിവസം കൊണ്ട് പവന് ആകെ 3,320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

Aster_MIMS

18 കാരറ്റ് നിരക്കിലും ഇടിവ്

18 കാരറ്റ് സ്വര്‍ണത്തിന് രാവിലെ ഗ്രാമിന് 240 രൂപ കുറഞ്ഞ് 9,345 രൂപയും പവന് 1,920 രൂപ കുറഞ്ഞ് 74,760 രൂപയുമായിരുന്നു. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 100 രൂപ കുറഞ്ഞ് 9,245 രൂപയും പവന് 800 രൂപ കുറഞ്ഞ് 73,960 രൂപയുമായി.

14, ഒൻപത് കാരറ്റുകളുടെ നിരക്ക്

14 കാരറ്റ് സ്വര്‍ണത്തിന് രാവിലെ ഗ്രാമിന് 190 രൂപ കുറഞ്ഞ് 7,315 രൂപയും പവന് 1,520 രൂപ കുറഞ്ഞ് 58,520 രൂപയുമായിരുന്നു. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 75 രൂപ കുറഞ്ഞ് 7,240 രൂപയും പവന് 600 രൂപ കുറഞ്ഞ് 57,920 രൂപയുമായി.

ഒൻപത് കാരറ്റിന് രാവിലെ ഗ്രാമിന് 125 രൂപ കുറഞ്ഞ് 4,720 രൂപയും പവന് 1,000 രൂപ കുറഞ്ഞ് 37,760 രൂപയുമായിരുന്നു. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 45 രൂപ കുറഞ്ഞ് 4,675 രൂപയും പവന് 360 രൂപ കുറഞ്ഞ് 37,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

വെള്ളി നിരക്ക്

ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ കുറഞ്ഞ് 165 രൂപയിലും 10 ഗ്രാം വെള്ളിക്ക് 1,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്ക്

ചൊവ്വാഴ്ച (24.11.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 115 രൂപ കൂടി 11,715 രൂപയും പവന് 920 രൂപ കൂടി 93,720 രൂപയുമായിരുന്നു.

സ്വര്‍ണ വിപണിയിലെ ഈ മാറ്റങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങൾക്കും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യൂ. സ്വര്‍ണവും വെള്ളി നിരക്കുകളിലെ മാറ്റങ്ങളും വാണിജ്യ വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Gold price in Kerala dropped again in the afternoon by Rs 960 per sovereign, bringing the total single-day decrease to Rs 3,320.

#GoldPriceKerala #GoldRateToday #KeralaNews #BusinessNews #SilverPrice #GoldMarket #SobhaNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kiran Mohan
Kiran Mohan

201 Articles

Tags

Share this story

wellfitindia