രാജ്യത്ത് ജി എസ് ടി വരുമാനത്തില്‍ രേഖപ്പെടുത്തിയത് റെകോര്‍ഡ് വര്‍ധനവ്

 


ന്യൂഡെല്‍ഹി:  (www.kvartha.com 01.11.2021) രാജ്യത്ത് ജി എസ് ടി വരുമാനത്തില്‍ രേഖപ്പെടുത്തിയത് റെകോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ മാസങ്ങളിലെക്കാള്‍ 24 ശതമാനത്തിന്റെ വര്‍ധനവാണ് ഒക്ടോബറില്‍ ഉണ്ടായത്. 1.30 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ മാസത്തെ വരുമാനം. അതേസമയം കേരളത്തിന്റെ ജി എസ് ടി വരുമാനം 1,932 കോടിയാണ്. 

ഈ വര്‍ഷം ഏപ്രിലിലാണ് ഏറ്റവും ഉയര്‍ന്ന വരുമാനം രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലുമാസമായി ജി എസ് ടി വരുമാനം ഒരുലക്ഷം കോടിക്ക് മുകളിലാണ്. 2017 ജൂലൈ ഒന്നിനാണ് രാജ്യത്ത് ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് അഥവാ ജി.എസ്.ടി നിലവില്‍ വന്നത്. 

രാജ്യത്ത് ജി എസ് ടി വരുമാനത്തില്‍ രേഖപ്പെടുത്തിയത് റെകോര്‍ഡ് വര്‍ധനവ്

Keywords:  New Delhi, News, National, Business, GST, GST collection surges to Rs 1.30 lakh crore in October 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia