സംസ്ഥാനത്ത് കൂടിയും മാറ്റമില്ലാതെയും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; ഉച്ചക്ക് പവന് വ്യത്യസ്ത നിരക്കുകള്‍; ഒരു വിഭാഗത്തിന് 1040 രൂപ കൂടി 

 
Bride Representing Kerala Gold Price April 30 Afternoon

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കെ സുരേന്ദ്രൻ വിഭാഗത്തിന്റെ പുതിയ നിരക്ക് പവന് 1,11,520 രൂപയും ഗ്രാമിന് 13,940 രൂപയുമാണ്.
● ബി ഗോവിന്ദൻ വിഭാഗത്തിന് ഉച്ചയ്ക്ക് വിലയിൽ മാറ്റമില്ല; പവന് 1,10,480 രൂപയിൽ വ്യാപാരം തുടരുന്നു.
● 18 കാരറ്റ് സ്വർണത്തിന് കെ സുരേന്ദ്രൻ വിഭാഗത്തിൽ പവന് 840 രൂപ കൂടി 91,640 രൂപയായി.
● 14 കാരറ്റ് സ്വർണത്തിന് പവന് 640 രൂപയും 9 കാരറ്റിന് 440 രൂപയും ഉച്ചയ്ക്ക് വർധിച്ചു.
● വ്യാഴാഴ്ച രാവിലെ വിപണിയിൽ പവന് 160 രൂപയുടെ വർധനവാണ് ഉണ്ടായിരുന്നത്.
● വെള്ളി നിരക്കിൽ ഉച്ചയ്ക്ക് മാറ്റമില്ല; ഗ്രാമിന് 250 രൂപ നിരക്കിൽ വ്യാപാരം നടക്കുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. വ്യാഴാഴ്ച (30.04.2026) രാവിലെ കുതിപ്പുമായെത്തിയ സ്വര്‍ണവിലയില്‍ ഉച്ചക്കും മാറ്റം രേഖപ്പെടുത്തി. ഉച്ചക്ക് ഒരു വിഭാഗത്തിന് വില കൂടിയപ്പോള്‍, മറുവിഭാഗത്തിന് വിലയില്‍ മാറ്റമില്ല. 

ബി ഗോവിന്ദന്‍ വിഭാഗത്തിനാണ് ഉച്ചക്ക് വിലയില്‍ മാറ്റമില്ലാത്തത്. അതേസമയം കെ സുരേന്ദ്രന്‍ വിഭാഗത്തിന് പവന് 1040 രൂപ കൂടി. 

Aster mims 04/11/2022

ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കൂടി 13940 രൂപയും പവന് 1040 രൂപ കൂടി 111520 രൂപയുമാണ്. 

അതേസമയം ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തിന് രാവിലത്തെ നിരക്കിലാണ് വ്യാപാരം. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 13810 രൂപയും പവന് 110480 രൂപയുമാണ്.

രാവിലെ, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 13810 രൂപയും പവന് 160 രൂപ കൂടി 110480 രൂപയുമായിരുന്നു.

18 കാരറ്റ് നിരക്കിലും വര്‍ധനവ്

രാവിലെ, ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 15 രൂപ കൂടി 11405 രൂപയിലും പവന് 120 രൂപ കൂടി 91240 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 15 രൂപ കൂടി 11350 രൂപയിലും പവന് 120 രൂപ കൂടി 90800 രൂപയിലുമാണ് കച്ചവടം നടന്നത്.

ഉച്ചക്ക്, ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 11405 രൂപയിലും പവന് 91240 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 105 രൂപ കൂടി 11455 രൂപയിലും പവന് 840 രൂപ കൂടി 91640 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റുകള്‍ക്കും വില കൂടി

രാവിലെ, കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 150 രൂപ കൂടി 8840 രൂപയും പവന് 120 രൂപ കൂടി 70720 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 10 രൂപ കൂടി 5700 രൂപയും പവന് 80 രൂപ കൂടി 45600 രൂപയുമായിരുന്നു.

ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 8920 രൂപയും പവന് 640 രൂപ കൂടി 71360 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 55 രൂപ കൂടി 5755 രൂപയും പവന് 440 രൂപ കൂടി 46040 രൂപയുമാണ്.

വെള്ളി നിരക്കുകളില്‍ മാറ്റമില്ല

അതേസമയം ഉച്ചക്ക് വെള്ളി നിരക്കുകളില്‍ മാറ്റമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 250 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 250 രൂപയാണ് നിരക്ക്. 10 ഗ്രാം വെള്ളിക്ക് 2500 രൂപയുമാണ്.

കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്കുകള്‍

ബുധനാഴ്ച (29.04.2026) രാവിലെ വര്‍ധനവുമായെത്തി അമ്പരപ്പിച്ച സ്വര്‍ണവില ഉച്ചക്ക് താഴേക്ക് പതിച്ചിരുന്നു. 

രാവിലെ, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 13875 രൂപയും പവന് 320 രൂപ കൂടി 111000 രൂപയുമായിരുന്നു.

ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 13790 രൂപയും പവന് 680 രൂപ കുറഞ്ഞ് 110320 രൂപയുമായിരുന്നു.

സ്വര്‍ണ വിപണിയിലെ ഈ സുപ്രധാന മാറ്റങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യൂ. സ്വര്‍ണം, വെള്ളി നിരക്കുകളിലെ ദൈനംദിന മാറ്റങ്ങളും മറ്റ് വാണിജ്യ വാര്‍ത്തകളും അറിയാന്‍ ഞങ്ങളുടെ വാട്‌സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: Gold prices in Kerala exhibited extreme volatility on Thursday, April 30, 2026, as the 22-carat rate, which initially rose by Rs 160 per pavan in the morning, saw a massive afternoon surge of Rs 1040 per pavan (reaching Rs 111,520) specifically in the K Surendran faction, while the B Govindan faction and silver prices remained unchanged.

#GoldRateKerala #GoldPriceToday #KeralaMarket #JewelleryNews #SilverRate #BusinessNewsMalayalam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia