രാവിലെ കൂടി, ഉച്ചക്ക് കുറഞ്ഞു; സ്വര്‍ണവില പവന് 680 രൂപയുടെ ഇടിവ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നിലവിലെ പവൻ നിരക്ക്: 1,10,320 രൂപ.
● 18 കാരറ്റ് സ്വർണത്തിന് പവന് 520 രൂപ മുതൽ 560 രൂപ വരെ ഇടിവ് രേഖപ്പെടുത്തി.
● 14 കാരറ്റ് സ്വർണത്തിന് പവന് 440 രൂപയും 9 കാരറ്റിന് 280 രൂപയും കുറഞ്ഞു.
● ചൊവ്വാഴ്ച പവന് ആകെ 2,040 രൂപയുടെ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയിരുന്നു.
● വെള്ളി നിരക്കിൽ മാറ്റമില്ല; ഗ്രാമിന് 255 - 260 രൂപ നിരക്കിൽ വ്യാപാരം തുടരുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ബുധനാഴ്ച (29.04.2026) രാവിലെ വര്‍ധനവുമായെത്തി അമ്പരപ്പിച്ച സ്വര്‍ണവില താഴേക്ക് പതിച്ചു. ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 13790 രൂപയും പവന് 680 രൂപ കുറഞ്ഞ് 110320 രൂപയുമാണ്.
രാവിലെ, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 13875 രൂപയും പവന് 320 രൂപ കൂടി 111000 രൂപയുമായിരുന്നു.
18 കാരറ്റ് നിരക്കുകളിലും ഇടിവ്
രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 11460 രൂപയിലും പവന് 91680 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 30 രൂപ കൂടി 11400 രൂപയിലും പവന് 240 രൂപ കൂടി 91200 രൂപയിലുമാണ് കച്ചവടം നടന്നത്.
ഉച്ചക്ക് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 11390 രൂപയിലും പവന് 560 രൂപ കുറഞ്ഞ് 91120 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 11335 രൂപയിലും പവന് 520 രൂപ കുറഞ്ഞ് 90680 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റുകള്‍ക്കും വില കുറഞ്ഞു
രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കൂടി 8880 രൂപയും പവന് 200 രൂപ കൂടി 71040 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 15 രൂപ കൂടി 5725 രൂപയും പവന് 120 രൂപ കൂടി 45800 രൂപയുമായിരുന്നു.
ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 8825 രൂപയും പവന് 440 രൂപ കുറഞ്ഞ് 70600 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 5690 രൂപയും പവന് 280 രൂപ കുറഞ്ഞ് 45520 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
അതേസമയം വെള്ളിക്ക് വ്യത്യസ്ത നിരക്കുകളിലാണ് വ്യാപാരം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 260 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 255 രൂപയാണ് നിരക്ക്. 10 ഗ്രാം വെള്ളിക്ക് 2550 രൂപയുമാണ്.
കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്കുകള്‍
ചൊവ്വാഴ്ച (28.04.2026) മൂന്ന് തവണയാണ് സ്വര്‍ണനിരക്കില്‍ ഇടിവ് രേഖപ്പെടുത്തിയത്. രാവിലെയും ഉച്ചക്കും വൈകുന്നേരവുമായി ഗ്രാമിന് 255 രൂപയും പവന് 2040 രൂപയും കുറഞ്ഞിരുന്നു.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 14025 രൂപയും പവന് 520 രൂപ കുറഞ്ഞ് 112200 രൂപയുമായിരുന്നു.
ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 13925 രൂപയും പവന് 800 രൂപ കുറഞ്ഞ് 111400 രൂപയുമായിരുന്നു.
വൈകാതെ വൈകുന്നേരം വീണ്ടും വിലയില്‍ ഇടിന് രേഖപ്പെടുത്തുകയായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 13835 രൂപയും പവന് 720 രൂപ കുറഞ്ഞ് 110680 രൂപയുമായിരുന്നു.
സ്വര്‍ണ വിപണിയിലെ ഈ സുപ്രധാന മാറ്റങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യൂ. സ്വര്‍ണം, വെള്ളി നിരക്കുകളിലെ ദൈനംദിന മാറ്റങ്ങളും മറ്റ് വാണിജ്യ വാര്‍ത്തകളും അറിയാന്‍ ഞങ്ങളുടെ വാട്‌സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Gold prices in Kerala witnessed significant volatility on Wednesday, April 29, 2026, as the 22-carat gold rate, which initially rose by Rs 320 in the morning, plummeted by Rs 680 per pavan in the afternoon to reach Rs 110,320, reflecting similar drops across 18, 14, and 9-carat categories, while silver continued to trade at mixed rates.
#GoldRateKerala #GoldPriceToday #KeralaMarket #JewelleryNews #SilverRate #BusinessNewsMalayalam
