സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; കുതിപ്പില്‍ തുടരുന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വെള്ളിയാഴ്ച സ്വർണവിലയിൽ പവന് 480 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,175 രൂപ എന്ന നിരക്കിലാണ് കച്ചവടം.
● 14 കാരറ്റ് സ്വർണത്തിന് പവന് 63,000 രൂപയും ഒൻപത് കാരറ്റിന് 40,640 രൂപയുമാണ് വില.
● വെള്ളി വിലയിൽ ഗ്രാമിന് മൂന്ന് രൂപയുടെ വർധനവ് ഉണ്ടായി.
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് 213 രൂപയാണ് ശനിയാഴ്ചത്തെ നിരക്ക്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച (20.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12300 രൂപയും പവന് 98400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച (19.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 12300 രൂപയും പവന് 480 രൂപ കുറഞ്ഞ് 98400 രൂപയും വ്യാഴാഴ്ച (18.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 12360 രൂപയും പവന് 240 രൂപ കൂടി 98880 രൂപയുമായിരുന്നു.
18 കാരറ്റിനും വിലയില്‍ മാറ്റമില്ല
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 10175 രൂപയും പവന് 81400 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 10115 രൂപയും പവന് 80920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റുകള്‍ക്കും മാറ്റമില്ല
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 7875 രൂപയും പവന് 63000 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 5080 രൂപയും പവന് 40640 രൂപയുമാണ്.

വെള്ളി നിരക്കില്‍ വര്‍ധനവ്
അതേസമയം, വെള്ളി നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 210 രൂപയില്‍നിന്ന് 3 രൂപ കൂടി 213 രൂപയാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 208 രൂപയില്‍നിന്ന് 3 രൂപ കൂടി 211 രൂപയും 10 ഗ്രാം വെള്ളിക്ക് 2080 രൂപയില്‍നിന്ന് 30 രൂപ കൂടി 2110 രൂപയുമാണ്.
ഈ വാർത്ത മറ്റുള്ളവരിലേക്കും എത്തിക്കൂ.
Article Summary: Gold prices remain unchanged in Kerala today, while silver rates saw a slight increase.
#GoldPriceKerala #SilverRate #KeralaNews #BusinessUpdate #GoldMarket #FinancialNews
