സ്വര്‍ണവില പവന് 160 രൂപ കൂടി

 


ADVERTISEMENT


സ്വര്‍ണവില പവന് 160 രൂപ കൂടി
കൊച്ചി: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. സ്വര്‍ണവില പവന് 160 രൂപ കൂടി 20,800 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2600 രൂപയായി. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Keywords: Gold Price, Business, Kochi, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia