ADVERTISEMENT
കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 20,320 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,540 രൂപയായി. തുടര്‍ച്ചയായി രണ്ടു ദിവസം വില കുറഞ്ഞ ശേഷമാണ് ശനിയാഴ്ച വില വര്‍ധിച്ചത്. ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. 21,760 രൂപയാണു സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.
Keywords: Gold Price, Business,Kochi, Kerala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

