സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു; പവന്‍ നിരക്ക് 1,13,240 രൂപയില്‍

 
Bride Representing Kerala Gold Price September 12

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14,155 രൂപയിലും വ്യാപാരം നടക്കുന്നു
● 18 കാരറ്റ് സ്വർണം പവന് 93,040 രൂപയാണ്
● വെള്ളി വിലയിലും മാറ്റമില്ല

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച (12.09.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

18 കാരറ്റ് നിരക്ക്

18 കാരറ്റ് സ്വര്‍ണത്തിനും നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 11,630 രൂപയിലും പവന് 93,040 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

Aster_MIMS

14, ഒൻപത് കാരറ്റുകളുടെ നിരക്ക്

14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,060 രൂപയും പവന് 72,480 രൂപയുമാണ് നിരക്ക്.

gold price remains no change kerala september 12 2026

ഒൻപത് കാരറ്റിന് ഗ്രാമിന് 5,840 രൂപയിലും പവന് 46,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

വെള്ളി നിരക്കിൽ മാറ്റമില്ല

ഒരു ഗ്രാം സാധാരണ വെള്ളിക്ക് 245 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്ക്

വെള്ളിയാഴ്ച (11.09.2026) രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയും പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലുമെത്തിയിരുന്നു.

എന്നാൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഗ്രാമിന് 140 രൂപ കൂടി 14,155 രൂപയിലേക്കും പവന് 1,120 രൂപ കൂടി 1,13,240 രൂപയിലേക്കും വില ഉയരുകയാണുണ്ടായത്.

സ്വര്‍ണ വിപണിയിലെ ഈ മാറ്റങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യൂ. സ്വര്‍ണവും വെള്ളി നിരക്കുകളിലെ ദൈനംദിന മാറ്റങ്ങളും വാണിജ്യ വാര്‍ത്തകളും അറിയാന്‍ ഞങ്ങളുടെ വാട്‌സ്ആപ്പ് ചാനലും സാമൂഹിക മാധ്യമ പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.

Article Summary: Gold price in Kerala remains unchanged today at Rs 1,13,240 per sovereign.

#GoldPriceKerala #GoldRateToday #KeralaNews #BusinessNews #SilverPrice #GoldMarket #SobhaNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kiran Mohan
Kiran Mohan

164 Articles

Tags

Share this story

wellfitindia