സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു; പവന് 400 രൂപ കൂടി

 
Bride Representing Kerala Gold Price May 12

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റ് സ്വർണം ഗ്രാമിന് 50 രൂപ കൂടി 14,115 രൂപയിലെത്തി.
● 18 കാരറ്റ് സ്വർണം (കെ സുരേന്ദ്രൻ വിഭാഗം) പവന് 320 രൂപ വർധിച്ച് 92,800 രൂപയായി.
● 14 കാരറ്റ് സ്വർണത്തിന് പവന് 240 രൂപ വർധിച്ച് 72,240 രൂപയിലെത്തി.
● 9 കാരറ്റ് സ്വർണത്തിന് പവന് 160 രൂപ കൂടി 46,600 രൂപയായി.
● വെള്ളി വില ഗ്രാമിന് 15 രൂപ വർധിച്ച് 290 രൂപയിലെത്തി.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ചൊവ്വാഴ്ച (12.05.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 14115 രൂപയും പവന് 400 രൂപ കൂടി 112920 രൂപയുമാണ്. 

18 കാരറ്റ് നിരക്കിലും വര്‍ധനവ്

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 11655 രൂപയിലും പവന് 93240 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 11600 രൂപയിലും പവന് 320 രൂപ കൂടി 92800 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

Aster mims 04/11/2022

14, 9 കാരറ്റുകള്‍ക്കും വില കൂടി

കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 9030 രൂപയും പവന് 240 രൂപ കൂടി 72240 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 20 രൂപ കൂടി 5825 രൂപയും പവന് 160 രൂപ കൂടി 46600 രൂപയുമാണ്.

gold price kerala hike sovereign rate jumps may 12 2026

വെള്ളി നിരക്കുകളിലും വര്‍ധനവ്

വെള്ളി നിരക്കുകളിലും വന്‍ വര്‍ധനവ് ഉണ്ടായിരിക്കുകയാണ്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 15 രൂപ കൂടി 290 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 15 രൂപ കൂടി 290 രൂപയാണ് നിരക്ക്. 10 ഗ്രാം വെള്ളിക്ക് 150 രൂപ കൂടി 2900 രൂപയുമാണ്.

കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്കുകള്‍

തിങ്കളാഴ്ച (11.05.2026) കൂടിയും കുറഞ്ഞും രണ്ട് തവണയാണ് സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 13945 രൂപയും പവന് 160 രൂപ കുറഞ്ഞ് 111560 രൂപയുമായിരുന്നു. 

പിന്നീട് വൈകുന്നേരം 7 മണിയോടടുത്ത് വില വര്‍ധിക്കുകയായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപ കൂടി 14065 രൂപയും പവന് 960 രൂപ കൂടി 112520 രൂപയുമായിരുമായിരുന്നു. 

സ്വര്‍ണ വിപണിയിലെ ഈ സുപ്രധാന മാറ്റങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യൂ. സ്വര്‍ണം, വെള്ളി നിരക്കുകളിലെ ദൈനംദിന മാറ്റങ്ങളും മറ്റ് വാണിജ്യ വാര്‍ത്തകളും അറിയാന്‍ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: Gold prices in Kerala saw a significant hike of ₹400 per sovereign on Tuesday, May 12, 2026, bringing the price to ₹1,12,920. Silver prices also increased by ₹15 per gram.

#GoldPriceKerala #SilverRate #MarketUpdate #GoldRateToday #KeralaNews #FinanceNews #Jewellery #Economy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia