കഴിഞ്ഞ ദിവസത്തെ നാടകീയ നിരക്കുകള്‍ക്ക് പിന്നാലെ വീണ്ടും കുതിപ്പ്; സ്വര്‍ണവില പവന് 720 രൂപ വര്‍ധിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 90 രൂപ വർധിച്ച് 14,880 രൂപയായി.
● 22 കാരറ്റ് സ്വർണത്തിന് പവന് 119040 രൂപയാണ്.
● 18 കാരറ്റ് സ്വർണത്തിന് പവന് 600 രൂപ വർധിച്ച് 97,800 രൂപയിലെത്തി.
● വെള്ളി വില ഗ്രാമിന് 300 - 320 രൂപ നിലവാരത്തിൽ തുടരുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ നാടകീയ നിരക്കുകള്‍ക്ക് പിന്നാലെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. വ്യാഴാഴ്ച (14.05.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കൂടി 14880 രൂപയും പവന് 720 രൂപ കൂടി 119040 രൂപയുമാണ്.
18 കാരറ്റ് നിരക്കിലും വര്‍ധനവ്
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 12290 രൂപയിലും പവന് 98320 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 75 രൂപ കൂടി 12225 രൂപയിലും പവന് 600 രൂപ കൂടി 97800 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റുകള്‍ക്കും വില കൂടി
കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 9520 രൂപയും പവന് 480 രൂപ കൂടി 76160 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 35 രൂപ കൂടി 6135 രൂപയും പവന് 280 രൂപ കൂടി 49080 രൂപയുമാണ്.
വെള്ളി നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 300 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 320 രൂപയാണ് നിരക്ക്. 10 ഗ്രാം വെള്ളിക്ക് 3200 രൂപയുമാണ്.
കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്കുകള്‍
ബുധനാഴ്ച (13.05.2026) കൂടിയും കുറഞ്ഞും മൂന്ന് തവണയാണ് സ്വര്‍ണനിരക്കുകള്‍ രേഖപ്പെടുത്തിയിരുന്നത്.
രാവിലെ വന്‍ വര്‍ധനവുമായി വിപണി ആരംഭിച്ച സ്വര്‍ണവിലയില്‍ ഉച്ചക്ക് ആശ്വാസമായിരുന്നു. കെ സുരേന്ദ്രന്‍ വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് രണ്ട് തവണയായി ഗ്രാമിന് 60 രൂപയും പവന് 4800 രൂപയും കുറഞ്ഞിരുന്നു.
രാവിലെ പവന് ഒറ്റയടിക്ക് 10200 രൂപയുടെ കുതിപ്പാണ് ഉണ്ടായത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 1275 രൂപ കൂടി 15390 രൂപയും പവന് 10200 രൂപ കൂടി 123120 രൂപയുമായിരുന്നു.
വൈകാതെ 11.57-ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 500 രൂപ കുറഞ്ഞ് 14890 രൂപയും പവന് 4000 രൂപ കുറഞ്ഞ് 119120 രൂപയുമായിരുന്നു.
പിന്നീട് ഉച്ചക്ക് 1.30 മണിക്കും സ്വര്‍ണവില താഴുകയായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 14790 രൂപയും പവന് 800 രൂപ കുറഞ്ഞ് 118320 രൂപയിലേക്കും എത്തുകയായിരുന്നു.
അതേസമയം, ബി ഗോവിന്ദന്‍ വിഭാഗത്തിന് കഴിഞ്ഞ ദിവസം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 14850 രൂപയും പവന് 118800 രൂപയുമായിരുന്നു.
സ്വര്‍ണ വിപണിയിലെ ഈ സുപ്രധാന മാറ്റങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യൂ. സ്വര്‍ണം, വെള്ളി നിരക്കുകളിലെ ദൈനംദിന മാറ്റങ്ങളും മറ്റ് വാണിജ്യ വാര്‍ത്തകളും അറിയാന്‍ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Gold prices in Kerala increased by ₹720 per pavan on Thursday, May 14, 2026, following dramatic fluctuations on the previous day. The current 22-carat price stands at ₹1,19,040 per pavan.
#GoldPriceKerala #SilverRate #MarketUpdate #GoldRateToday #KeralaNews #FinanceNews #Economy #GoldInvestment
