സ്വര്‍ണവിലയില്‍ ആശ്വാസം; പവന് 1280 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price November 18

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 90680 രൂപയാണ്.
● 18 കാരറ്റ് സ്വർണത്തിന് പവന് 1040 രൂപയുടെ ഇടിവ്.
● ബി ഗോവിന്ദൻ, കെ സുരേന്ദ്രൻ വിഭാഗങ്ങൾക്ക് 18 കാരറ്റിന് ഗ്രാമിന് 130 രൂപ കുറഞ്ഞു.
● 14 കാരറ്റിനും ഒൻപത് കാരറ്റിനും പവന് യഥാക്രമം 800 രൂപയും 560 രൂപയും കുറഞ്ഞു.
● വെള്ളിക്ക് ബി ഗോവിന്ദൻ വിഭാഗത്തിന് ഗ്രാമിന് 165 രൂപയിലും കെ സുരേന്ദ്രൻ വിഭാഗത്തിന് 163 രൂപയിലുമാണ്‌ വ്യാപാരം.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ആശ്വാസം. ചൊവ്വാഴ്ച (18.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 11335 രൂപയും പവന് 1280 രൂപ കുറഞ്ഞ് 90680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

തിങ്കളാഴ്ച (17.11.2025) രണ്ട് തവണ സ്വര്‍ണവില രേഖപ്പെടുത്തിയിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 11455 രൂപയും പവന് 80 രൂപ കുറഞ്ഞ് 91640 രൂപയിലും ഉച്ചക്ക് ശേഷം 40 രൂപ കൂടി 11495 രൂപയും പവന് 320 രൂപ കൂടി 91960 രൂപയിലുമാണ് വ്യാപാരം നടന്നത്.

Aster_MIMS

Kerala Gold Price November 18

18 കാരറ്റിനും വില കുറഞ്ഞു

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 9370 രൂപയും പവന് 1040 രൂപ കുറഞ്ഞ് 74960 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 9325 രൂപയും പവന് 1040 രൂപ കുറഞ്ഞ് 74600 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14 കാരറ്റിനും 9 കാരറ്റിനും വില താഴ്ന്നു

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 7265 രൂപയും പവന് 800 രൂപ കുറഞ്ഞ് 58120 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 4685 രൂപയും പവന് 560 രൂപ കുറഞ്ഞ് 37480 രൂപയുമാണ്.

വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍

വെള്ളിക്ക്  വ്യത്യസ്ത നിരക്കുകളിലാണ് വ്യാപാരം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 167 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 165 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 163 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

സ്വർണവില ഇനിയും കുറയുമോ? നിങ്ങളുടെ പ്രവചനങ്ങൾ എന്താണ്‌? അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: Gold price drops by Rs 1280 per pavan in Kerala, offering major relief.

#GoldPriceDrop #KeralaGold #Jewellery #GoldRate #PavanPrice #CommodityMarket

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia