ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 91720 രൂപയിലാണ് വ്യാപാരം.
● ഗ്രാമിന് 180 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
● 18 കാരറ്റ് സ്വർണത്തിന് പവന് 1200 രൂപയുടെ കുറവുണ്ടായി.
● 14 കാരറ്റിനും ഒൻപത് കാരറ്റിനും വില താഴ്ന്നു.
● വെള്ളി നിരക്കുകളിലും ഇടിവ് രേഖപ്പെടുത്തി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ശനിയാഴ്ചയും (15.11.2025) സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 180 രൂപ കുറഞ്ഞ് 11465 രൂപയും പവന് 1440 രൂപ കുറഞ്ഞ് 91720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച (14.11.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി ഗ്രാമിന് 145 രൂപയും പവന് 1160 രൂപയുമാണ് കുറഞ്ഞത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 11720 രൂപയും പവന് 560 രൂപ കുറഞ്ഞ് 93760 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 11645 രൂപയും പവന് 600 രൂപ കുറഞ്ഞ് 93160 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കുറഞ്ഞു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 9470 പവന് 1200 രൂപ കുറഞ്ഞ് 75760 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 9430 രൂപയും പവന് 1200 രൂപ കുറഞ്ഞ് 75440 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില താഴ്ന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 115 രൂപ കുറഞ്ഞ് 7345 രൂപയും പവന് 920 രൂപ കുറഞ്ഞ് 58760 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 4740 രൂപയും പവന് 600 രൂപ കുറഞ്ഞ് 37920 രൂപയുമാണ്.
വെള്ളിക്ക് നിരക്കുകളിലും ഇടിവ്
വെള്ളിക്ക് നിരക്കുകളിലും ഇടിവ് രേഖപ്പെടുത്തി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 175 രൂപയില്‍ നിന്ന് 5 രൂപ കുറഞ്ഞ് 170 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 172 രൂപയില്‍നിന്ന് 2 രൂപ കുറഞ്ഞ് 170 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
സ്വർണവില ഇടിയാൻ കാരണം എന്തായിരിക്കും? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Kerala gold price drops by ₹1440/sovereign; silver rates also fall.
#GoldPrice #KeralaGold #PriceDrop #GoldRate #BusinessNews #SilverPrice
