തിരുവനന്തപുരം: (www.kvartha.com 23.02.2022) സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു ഗ്രാമിന് 25 രൂപയും ഒരു പവനു 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ബുധനാഴ്ച ഒരു ഗ്രാമിന് 4600 രൂപയും ഒരു പവന് 36,800 രൂപയുമായി. ചൊവ്വാഴ്ച ഒരു ഗ്രാമിന് 4,625 രൂപയും ഒരു പവന് 37,000 രൂപയുമായിരുന്നു വില.
ഫെബ്രുവരി 21 ന് 36720 രൂപയായിരുന്ന സ്വര്‍ണവില ചൊവ്വാഴ്ച ഒറ്റക്കുതിപ്പിന് 37,000 രൂപയായി. ഫെബ്രുവരി 12, 13, 15 ദിവസങ്ങളിലായിരുന്നു സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 37,440 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്. ഒന്ന്, രണ്ട് തീയതികളിലായിരുന്നു കുറഞ്ഞ നിരക്ക്. 35,920 രൂപയായിരുന്നു ആ ദിവസങ്ങളില്‍ സ്വര്‍ണവില.

Keywords: Thiruvananthapuram, News, Kerala, Gold, Gold Price, Price, Business, Gold price in Kerala On February 23.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.