സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 480 രൂപ കുറഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 12,300 രൂപയായി.
● 18 കാരറ്റ് സ്വർണത്തിന് പവന് 400 രൂപയുടെ കുറവ് രേഖപ്പെടുത്തി.
● 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയും ഒൻപത് കാരറ്റിന് 25 രൂപയും കുറഞ്ഞു.
● വെള്ളി വിലയിലും നേരിയ ഇടിവ്; ഗ്രാമിന് രണ്ട് രൂപ കുറഞ്ഞു.
● 10 ഗ്രാം വെള്ളിക്ക് 20 രൂപ കുറഞ്ഞ് 2080 രൂപയായി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ് രണ്ട് ദിവസം വര്‍ധനവ് രേഖപ്പെടുത്തിയസ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച (19.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 12300 രൂപയും പവന് 480 രൂപ കുറഞ്ഞ് 98400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വ്യാഴാഴ്ച (18.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 12360 രൂപയും പവന് 240 രൂപ കൂടി 98880 രൂപയും ബുധനാഴ്ച (17.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 12330 രൂപയും പവന് 480 രൂപ കൂടി 98640 രൂപയുമായിരുന്നു.
18 കാരറ്റിനും വില കുറഞ്ഞു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 10175 രൂപയും പവന് 400 രൂപ കുറഞ്ഞ് 81400 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 10115 രൂപയും പവന് 400 രൂപ കുറഞ്ഞ് 80920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റുകള്‍ക്കും വില താഴ്ന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 7875 രൂപയും പവന് 320 രൂപ കുറഞ്ഞ് 63000 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 5080 രൂപയും പവന് 200 രൂപ കുറഞ്ഞ് 40640 രൂപയുമാണ്.
വെള്ളിക്ക് നിരക്കുകളും ഇടിഞ്ഞു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 212 രൂപയില്‍നിന്ന് 2 രൂപ കുറഞ്ഞ് 210 രൂപയാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 210 രൂപയില്‍നിന്ന് 2 രൂപ കുറഞ്ഞ് 208 രൂപയും 10 ഗ്രാം വെള്ളിക്ക് 2100 രൂപയില്‍നിന്ന് 20 രൂപ കുറഞ്ഞഅ 2080 രൂപയുമാണ്.
സംസ്ഥാനത്ത് സ്വർണവില നിരക്കുകൾ അറിയാൻ വാര്‍ത്ത ഷെയർ ചെയ്യൂ.
Article Summary: Gold prices in Kerala saw a dip today with a 480 rupee drop per sovereign.
#GoldRate #KeralaGoldRate #GoldPriceDrop #SilverPrice #MarketUpdate #Economy
