ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒരു ഗ്രാം സ്വർണത്തിന് 45 രൂപ കൂടി 12,990 രൂപയായി.
● നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,03,920 രൂപയാണ്.
● 18 കാരറ്റ് സ്വർണത്തിനും ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വീതം കൂടി..
● വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വർണവിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായത്.
● സാധാരണ വെള്ളി വില ഗ്രാമിന് 15 രൂപ വർദ്ധിച്ച് 265 രൂപയിലെത്തി.
● ശനിയാഴ്ചത്തെ റെക്കോർഡ് വിലയിൽ മാറ്റമില്ലാതെയാണ് ഞായറാഴ്ച വ്യാപാരം നടന്നത്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. തിങ്കളാഴ്ച (29.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 12990 രൂപയും പവന് 360 രൂപ കൂടി 103920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ശനിയാഴ്ച (27.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കൂടി 12945 രൂപയും പവന് 880 രൂപ കൂടി 103560 രൂപയിലും വെള്ളിയാഴ്ച (26.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 12835 രൂപയും പവന് 560 രൂപ കൂടി 102680 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ഞായറാഴ്ചയും (28.12.2025) ശനിയാഴ്ചത്തെ വിലയിലാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 45 രൂപ കൂടി 10775 രൂപയും പവന് 360 രൂപ കൂടി് 86200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളിക്കും വില കൂടി
വെള്ളി വിലയും കൂടിയിരിക്കുകയാണ്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 250 രൂപയില്‍നിന്ന് 15 രൂപ കൂടി 265 രൂപയാണ്.
Updated
സ്വർണത്തിന്‍റെ ഏറ്റവും പുതിയ വില വിവരങ്ങൾ സുഹൃത്തുക്കള്‍ക്കായി വാർത്ത പങ്കുവെക്കൂ.
Article Summary: Gold price increases by 360 rupees per sovereign in Kerala.
#GoldPriceKerala #GoldRateToday #KeralaGoldRate #SilverPrice #MarketUpdate #Kvartha
