ശ്വേതാമേനോന്റെ അത്ര മേനിയഴകുള്ള മറ്റൊരു മലയാളി നടി ഉണ്ടോ എന്ന് സംശയമാണ്. രതിനിര്‍വ്വേദത്തിലെ രതിചേച്ചിയാകാന് ശ്വേതയ്ക്ക് നറുക്കുവീണതും ആ മേനിയഴക് കൈമുതലായുള്ളതിനാലാണ്. എന്നാല്‍ വിവാഹശേഷം ഏതൊരു മലയാളിയേയും പോലെ ശ്വേതയും വണ്ണം വച്ചു. തന്റെ ശരീരത്തെക്കുറിച്ച് പൂര്‍ണ ബോധ്യമുള്ള നടി ആറുമാസത്തേയ്ക്ക് എല്ലാ തിരക്കുകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന തീരുമാനത്തിലാണ്. കാരണം വേറൊന്നുമല്ല. തനിക്ക് കൈമോശം വരാന്‍ തുടങ്ങിയ തന്റെ മേനിയഴക് തിരിച്ചുപിടിക്കാനും കൂടുതല്‍ സെക്സിയായി തിരിച്ചുവരാനുമാണ് ഈ വിട്ടുനില്‍ക്കല്‍. മുന്‍ മിസ് ഇന്ത്യ ആയിരുന്ന ശ്വേതാമേനോന് കൂടുതല്‍ അവസരങ്ങള്‍ക്കായാണ് കൂടുതല്‍ സെക്സിയാകുന്നതെന്നും റിപോര്‍ട്ടുണ്ട്.
English Summery
The actress feels that she has put on weight, and has proclaimed that she wants to be back in shape, and that too back to the sexy Shweta Menon whom we knew. And what does she plan to do about it? She would stop signing films for a short while now, and would be on a sabbatical, trying to get herself back into shape real soon

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.