സന്തോഷ് പണ്ഡിറ്റിനെ അധിക്ഷേപിക്കുന്നത് മലയാളികളുടെ പൊതുസ്വഭാവം: സലീം കുമാര്‍
Dec 31, 2011, 12:53 IST
ADVERTISEMENT
കൊച്ചി: സൂപ്പര്‍ താരം സന്തോഷ് പണ്ഡിറ്റിനെ അവഗണിക്കാനും അധിക്ഷേപിക്കാനും ശ്രമിക്കുന്നത് മലയാളികളുടെ പൊതുസ്വഭാവത്തിന്റെ ഭാഗമാണെന്ന് സലീം കുമാര്‍. കാലെമെത്ര കഴിഞ്ഞാലും മലയാളികളുടെ ഈ സ്വഭാവം മാറില്ലെന്നും സലീം കുമാര്‍ പറഞ്ഞു. സിനിമാരംഗത്ത് ഒരു ചലനം സൃഷ്ടിക്കാനായ ആളാണ് സന്തോഷ് പണ്ഡിറ്റെന്നും സന്തോഷിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും സലീം കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സലീം കുമാര്‍ സന്തോഷിനെ വാനോളം പുകഴ്ത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

