Follow KVARTHA on Google news Follow Us!
ad

National Day | 53-ാം ദേശീയദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ച് ഒമാന്‍

പതാക ഉയര്‍ത്തലിലും സൈനിക പരേഡിലും ആഘാഷങ്ങള്‍ ഒതുങ്ങും National Day, Oman, Holidays, Gulf News
മസ്ഖത്: (KVARTHA) 53-ാം ദേശീയദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ച് ഒമാന്‍. നവംബര്‍ 22, 23 തീയതികളില്‍ സര്‍കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാരാന്ത്യ ദിനങ്ങള്‍ ഉള്‍പെടെ നാല് ദിവസം തുടര്‍ചയായ അവധി ലഭിക്കും. 

നവംബര്‍ 18 ആണ് ദേശീയദിനം ആഘോഷിക്കുന്നത്. ഞായറയാഴ്ചയാണ് വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക. ഫലസ്തീന്‍ യുദ്ധ പശ്ചത്തലത്തില്‍ ഇത്തവണ വിപുലമായ രീതിയില്‍ ആഘോഷ പരിപാടികളുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുല്‍ത്വാന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന പതാക ഉയര്‍ത്തലിലും സൈനിക പരേഡിലും ആഘാഷങ്ങള്‍ ഒതുങ്ങും.    

National Day, Oman, Holidays, Gulf News, Gulf, World, 53rd National Day holidays announced in Oman.

Keywords: National Day, Oman, Holidays, Gulf News, Gulf, World, 53rd National Day holidays announced in Oman. 

Post a Comment