Follow KVARTHA on Google news Follow Us!
ad

Died | ഹൃദയാഘാതം: പത്തനംതിട്ട നഗരസഭ സെക്രടറി മധ്യപ്രദേശില്‍ മരിച്ചു

പരിശീലനത്തിന്റെ ഭാഗമായി എത്തിയതായിരുന്നു Pathanamthitta, Municipal Secretary, KK Sajith Kumar, Obituary, Madhya Pradesh
ഭോപാല്‍: (KVARTHA) പത്തനംതിട്ട നഗരസഭ സെക്രടറി ഹൃദയാഘാതത്തെ തുടര്‍ന്ന് മധ്യപ്രദേശില്‍ മരിച്ചു. കെ കെ സജിത്ത് കുമാര്‍ (47) ആണ് മരിച്ചത്. പരിശീലനത്തിന്റെ ഭാഗമായി ഇന്‍ഡോറില്‍ ആയിരുന്നു സജിത്ത് കുമാര്‍. 

ബുധനാഴ്ച (18.10.2023) രാവിലെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് താമസിക്കുന്ന സജിത്ത് കുമാറിന്റെ കുടുംബവീട് തൊടുപുഴയിലാണ്.  

News, National, Pathanamthitta, Municipal Secretary, KK Sajith Kumar, Obituary, Madhya Pradesh, Pathanamthitta Municipal Secretary KK Sajith Kumar passed away.


Keywords: News, National, Pathanamthitta, Municipal Secretary, KK Sajith Kumar, Obituary, Madhya Pradesh, Pathanamthitta Municipal Secretary KK Sajith Kumar passed away.

Post a Comment