Follow KVARTHA on Google news Follow Us!
ad

Drowned | കടലില്‍ കുളിക്കാനിറങ്ങിയ 9 വയസുകാരന്‍ മുങ്ങിമരിച്ചു

കുട്ടികളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു Malappuram, Boy, Drowned, Mihran, Obituary
മലപ്പുറം: (KVARTHA) കടലില്‍ കുളിക്കാനിറങ്ങിയ ഒമ്പത് വയസുകാരന്‍ മുങ്ങിമരിച്ചു. പൊന്നാനി തവായിക്കന്റകത്ത് മുജീബിന്റെ മകന്‍ മിഹ്‌റാന്‍ ആണ് മരിച്ചത്. പൊന്നാനിയിലാണ് സംഭവം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കുമ്പോള്‍ മിഹ്‌റാന്‍ മുങ്ങിപ്പോവുകയായിരുന്നു. 

കുട്ടികളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ തിരച്ചില്‍ നടത്തി. കുട്ടിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

News, Kerala, Malappuram, Boy, Drowned, Mihran, Obituary, Accident, Sea, Malappuram: Nine year old boy drowned.

Keywords: News, Kerala, Malappuram, Boy, Drowned, Mihran, Obituary, Accident, Sea, Malappuram: Nine year old boy drowned.

Post a Comment