കൊച്ചി: (KVARTHA) വിദ്യാര്‍ഥിയെ മാലിന്യക്കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോള്‍ (ഒമ്പത്) ആണ് മരിച്ചത്. വീടിനടുത്തുള്ള പ്ലാസ്റ്റിക് കംപനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച (24.10.2023) ഉച്ചതിരിഞ്ഞ് സൈക്‌ളുമായി പുറത്തുപോയതായിരുന്നു.
എന്നാല്‍ കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മാലിന്യക്കുഴിയില്‍ മൃതദേഹം കണ്ടെത്തിയത്. തുറസ്സായ മാലിന്യക്കുഴിയിലേക്ക് സൈക്ള്‍ മറിഞ്ഞ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
Keywords: News, Kerala, Death, Dead Body, Kochi, Found Dead, Boy, Child, Missing, John Paul, Kerala News, Cycle, Accident, Kochi: Nine yesr old boy found dead.