Obituary | കോണ്‍ഗ്രസ് നേതാവും ചൊവ്വ സഹകരണ റൂറല്‍ ബേങ്കിന്റെ മുന്‍ ഡയറക്ടറുമായ സി നാരായണന്‍ നിര്യാതനായി
Oct 29, 2023, 12:32 IST
കണ്ണൂര്‍: (KVARTHA) കോണ്‍ഗ്രസ് എസ് നേതാവ് തോട്ടട കാഞ്ഞിര സുബ്രഹ്‌മണ്യന്‍ കോവിലിന് സമീപം പൂശാരി ഹൗസില്‍ സി നാരായണന്‍ (87) നിര്യാതനായി. ചൊവ്വ സഹകരണ റൂറല്‍ ബേങ്കിന്റെ മുന്‍ ഡയറക്ടറുമാണ്.
ഭാര്യ: ലീല. മക്കള്‍ രാജീവന്‍ സി ടി (പാലക്കാട്), ലീന, ഷീന. മരുമക്കള്‍: സീമ, രമേശന്‍, പ്രദീപന്‍. പേരക്കുട്ടികള്‍: അമല്‍ രാജ്, അശ്വതി, വൈഷ്ണ, അലോക്, ആഷിത, പ്രത്യുഷ്. കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി അനുശോചനം രേഖപ്പെടുത്തി.
Keywords: Congress, Leader, C Narayanan, Obituary, Kannur, News, Kerala, Kannur: Congress Leader C Narayanan passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.