കൊച്ചി: (KVARTHA) വാടര്‍ മെട്രോയുടെ ടെര്‍മിനല്‍ നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. ഫോര്‍ടുകൊച്ചി, മട്ടാഞ്ചേരി ബോള്‍ഗാടി, വൈപ്പിന്‍ എന്നിവിടങ്ങളിലെ ടെര്‍മിനല്‍ നിര്‍മാണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.
നിര്‍മാണ കംപനി നല്‍കിയ പരാതിയില്‍ ഉപകരാര്‍ ലഭിച്ച കംപനിക്കെതിരെ ഫോര്‍ടുകൊച്ചി പൊലീസ് കേസെടുത്തു. ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ചാണ് നിര്‍മാണമെന്ന് പൊലീസ് പറഞ്ഞു. ടെര്‍മിനലിന്റെ റാഫ്റ്റുകളില്‍ വളവ് കണ്ടെത്തിയിരുന്നു.
Keywords: News, Kerala, Irregularity, Construction, Terminal, Water Metro Police, Police Booked, Case, Irregularity in construction of terminal of Water Metro; Police booked.