SWISS-TOWER 24/07/2023

Arrested | 'മദ്യത്തിന്റെ വിലയെ ചൊല്ലി തര്‍ക്കം, ബാര്‍ അടിച്ച് തകര്‍ത്തു'; 2 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com) മദ്യത്തിന്റെ വിലയെ ചൊല്ലിയുളള തര്‍ക്കത്തിനൊടുവില്‍ ബാര്‍ അടിച്ച് തകര്‍ത്തെന്ന കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഷേക്, ശ്രീഹരി എന്നിവരാണ് പിടിയിലായത്. കോട്ടപ്പടി ഫോര്‍ട് ഗേറ്റ് ബാറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. 

പൊലീസ് പറയുന്നത്: 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് നല്‍കണമെന്ന് യുവാക്കള്‍ ആവശ്യപ്പെട്ടു. ഇത് നല്‍കാതെ വന്നതോടെ ജീവനക്കാരുമായി തര്‍ക്കമായി. തുടര്‍ന്ന്, ഇവരെ ഇവിടെനിന്ന് പുറത്താക്കി. ഇതോടെ, ഇരുമ്പ് വടിയുമായെത്തി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ മൂന്ന് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Aster mims 04/11/2022

Arrested | 'മദ്യത്തിന്റെ വിലയെ ചൊല്ലി തര്‍ക്കം, ബാര്‍ അടിച്ച് തകര്‍ത്തു'; 2 പേര്‍ അറസ്റ്റില്‍

Keywords: Thrissur, News, Kerala, Arrest, Arrested, Crime, Police, Case, Thrissur: Argument over price of liquor, vandalise bar; Two arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia