SWISS-TOWER 24/07/2023

Arrested | 'സമൂഹമാധ്യമം വഴി പ്രകോപനപരമായ വീഡിയോ പങ്കുവച്ചു'; 2 യുവാക്കള്‍ അറസ്റ്റില്‍

 


ADVERTISEMENT

ബെംഗ്‌ളൂറു: (www.kvartha.com) സമൂഹമാധ്യമം വഴി പ്രകോപനപരമായ വിഡിയോ പങ്കുവച്ചെന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അഖ്ബര്‍ സയിദ് ബഹാദൂര്‍ അലി(23), മുഹമ്മദ് അയാസ് (21) എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലാണ് സംഭവം.

അറസ്റ്റിലായ യുവാക്കള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു. കലാപത്തിന് കാരണമാകുന്ന രീതിയില്‍ പ്രകോപനപരമായ കാര്യങ്ങള്‍ പങ്കുവച്ചതിന് 153-ാം വകുപ്പ് അടക്കമുള്ളവ ചുമത്തിയാണ് കേസെടുത്തത്. ഹിന്ദു ജനജാഗ്രിതി സമിതി വക്താവ് മോഹന്‍ ഗൗഡയാണ് ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
Aster mims 04/11/2022

Arrested | 'സമൂഹമാധ്യമം വഴി പ്രകോപനപരമായ വീഡിയോ പങ്കുവച്ചു'; 2 യുവാക്കള്‍ അറസ്റ്റില്‍

Keywords: News, National, Arrest, Arrested, Social media, Video, Share, Police, Case, 2 men in Karnataka arrested for posting provocative videos on social media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia