SWISS-TOWER 24/07/2023

Body Found | മുതലപ്പൊഴിയില്‍ മീന്‍പിടിത്ത ബോട് മറിഞ്ഞു: മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി; ഇനി ബാക്കിയുള്ള ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മുതലപ്പൊഴിയില്‍ മീന്‍പിടിത്ത ബോട് മറിഞ്ഞ് കാണാതായ നാലു പേരില്‍ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണിയാണ് മരിച്ചത്. സുരേഷ് ഫെര്‍ണാന്‍ഡസ് (ബിജു- 58) ന്റെ മൃതദേഹം ചൊവ്വാഴ്ച (11.07-2023) ഉച്ചയോടെ പുലിമുട്ടിനിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്തെിയിരുന്നു
Aster mims 04/11/2022

തിങ്കളാഴ്ച പുലര്‍ചെയാണ് ബോട് മറിഞ്ഞ് നാല് മീന്‍പിടിത്ത തൊഴിലാളികളെ കാണാതായത്. കാണാതായവരില്‍ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് ആദ്യം കണ്ടെത്തിയത്. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിന്‍കീഴ് താലൂക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞുമോന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. 

Body Found | മുതലപ്പൊഴിയില്‍ മീന്‍പിടിത്ത ബോട് മറിഞ്ഞു: മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി; ഇനി ബാക്കിയുള്ള ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

ഇനി കണ്ടെത്താനുള്ളത് റോബിന്‍ എഡ്വിന്‍ എന്ന തൊഴിലാളിയെയാണ്. മീന്‍പിടിത്ത തൊഴിലാളികളും മറൈന്‍ ഇന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് തിരച്ചില്‍ തുടരുന്നു. 

Keywords:  Thiruvananthapuram, News, Kerala, Fisherman, Muthalappozhi, Thiruvananthapuram: One more dead body found from Muthalappozhi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia