Priyanka Chopra | 'നടപടിയെടുക്കാന്‍ 77 ദിവസം വേണ്ടി വന്നു. വീഡിയോ വൈറലാകേണ്ടി വന്നു'; മണിപ്പൂര്‍ ആക്രമണത്തില്‍ വിമര്‍ശനവുമായി നടി പ്രിയങ്ക ചോപ്ര

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വിമര്‍ശനവുമായി നടി പ്രിയങ്ക ചോപ്ര. ആക്രമണത്തില്‍ നടപടിയെടുക്കാന്‍ 77 ദിവസം വേണ്ടി വന്നു, വീഡിയോ വൈറലാകേണ്ടി വന്നുവെന്നും പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു. ഒരു ന്യായീകരണങ്ങള്‍ക്കും അടിസ്ഥാനമില്ല, സ്ത്രീകളെ കരുവാക്കുന്ന നടപടി അനുവദിക്കാനാകില്ല. നീതിക്കായി കൂട്ടായി ശബ്ദമുയര്‍ത്തണണമെന്നും താരം പറഞ്ഞു. 
Aster mims 04/11/2022

മണിപ്പൂര്‍ വിഷയത്തില്‍ അനുപം ഖേറും പ്രതികരണവുമായി എത്തിയിരുന്നു. മണിപ്പൂരില്‍ രണ്ട് സ്ത്രീകള്‍ക്കെതിരെ നടത്തിയ പൈശാചികമായ ഈ പ്രവര്‍ത്തി ലജ്ജാകരമാണെന്നാണ് അനുപം ഖേര്‍ പറഞ്ഞത്. 

Priyanka Chopra | 'നടപടിയെടുക്കാന്‍ 77 ദിവസം വേണ്ടി വന്നു. വീഡിയോ വൈറലാകേണ്ടി വന്നു'; മണിപ്പൂര്‍ ആക്രമണത്തില്‍ വിമര്‍ശനവുമായി നടി പ്രിയങ്ക ചോപ്ര

'ഞാന്‍ ഭയങ്കര ദേഷ്യത്തിലാണ്. ഈ ഹീനകൃത്യം ചെയ്ത ആളുകളെ കഠിനമായിതന്നെ ശിക്ഷിക്കണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരിനോടും അഭ്യര്‍ഥിക്കുന്നു. ആലോചിക്കുമ്പോള്‍ തന്നെ വിറച്ചു പോകുന്ന തരത്തിലുള്ള ശിക്ഷ നല്‍കണം' -എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു .
         
Priyanka Chopra | 'നടപടിയെടുക്കാന്‍ 77 ദിവസം വേണ്ടി വന്നു. വീഡിയോ വൈറലാകേണ്ടി വന്നു'; മണിപ്പൂര്‍ ആക്രമണത്തില്‍ വിമര്‍ശനവുമായി നടി പ്രിയങ്ക ചോപ്ര

Keywords: Mumbai, News, National, Priyanka Chopra, Manipur violence, Women, Women attack, Manipur violence, Priyanka Chopra strongly reacts to Manipur violence against women.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script