Follow KVARTHA on Google news Follow Us!
ad

Accident | റാന്നിയില്‍ കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം

ബസിലുണ്ടായിരുന്നത് 8 കുട്ടികള്‍ Ranni News, School Bus, Bus Overturned
പത്തനംതിട്ട: (www.kvartha.com) റാന്നിയില്‍ കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്‌കൂളിലെ ബസാണ് വ്യാഴാഴ്ച രാവിലെ അപകടത്തില്‍പെട്ടത്. പത്തനംതിട്ട ചോവൂര്‍മുക്കില്‍ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 

രാവിലെ സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ബസായിരുന്നു. അപകട സമയത്ത് എട്ട് കുട്ടികള്‍ ബസിലുണ്ടായിരുന്നു. അപകടം നേരില്‍ക്കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. അതേസമയം അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം.

Pathanamthitta, News, Kerala, Ranni, Accident, School Bus, Students, Pathanamthitta: School bus overturned.

Keywords: Pathanamthitta, News, Kerala, Ranni, Accident, School Bus, Students, Pathanamthitta: School bus overturned.

Post a Comment