Arrested | റോഡ് മുറിച്ച് കടക്കവെ അതിവേഗതയില്‍ വന്ന ട്രക് ഇടിച്ചു വീഴ്ത്തി; 10 വയസുകാരിക്ക് ദാരുണാന്ത്യം

 


താനെ: (www.kvartha.com) അതിവേഗതയില്‍ വന്ന ട്രക്ക് ഇടിച്ചു വീഴ്ത്തി ദേഹത്തുകൂടെ കയറി ഇറങ്ങി 10 വയസുകാരിക്ക് ദാരുണാന്ത്യം.  രോലി രാം ലവ്കുശ് മിശ്രയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ശില്‍ഫാറ്റ മേഖലയില്‍ ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. 

പെണ്‍കുട്ടി റോഡ് മുറിച്ചു കടക്കവെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ച് തന്നെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ ട്രക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനയച്ചു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. 

Arrested | റോഡ് മുറിച്ച് കടക്കവെ അതിവേഗതയില്‍ വന്ന ട്രക് ഇടിച്ചു വീഴ്ത്തി; 10 വയസുകാരിക്ക് ദാരുണാന്ത്യം

Keywords:  Maharashtra, Thane, News, Kerala, Truck, Accident, Death, Driver, Maharashtra: 10-year-old girl died in truck accident; Driver arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia