കണ്ണൂര്‍: (www.kvartha.com) പിജി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കാവു മന്ത സ്വദേശി ആനന്ദ് കാളിദാസ് (23) ആണ് മരിച്ചത്. കണ്ണൂര്‍ സര്‍വകലശാല മാങ്ങാട്ടുപറമ്പ് കാംപസിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിയാണ്.
ഞായറാഴ്ച ഉച്ചയോടെയാണ് കാംപസിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kannur, News, Kerala, Student, Found dead, Kannur: PG student found dead.