മസ്ഖത്: (www.kvartha.com) ഒമാനിലെ വടക്കന്‍ ബാത്വിന ഗവര്‍ണറേറ്റിലെ സുവൈഖ് വിലയത്തില്‍ മൂന്ന് വാഹനങ്ങള്‍ക്ക് തീപ്പിടിച്ചു. മൂന്ന് വാഹനങ്ങളിലേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു എന്നാണ് റിപോര്‍ട്. വിവരമറിഞ്ഞ് തീ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിക്ക് (CDAA) കീഴിലെ അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.
അതേസമയം അപകടത്തില്‍ ആളപായമൊന്നും റിപോര്‍ട് ചെയ്യപ്പെട്ടിട്ടില്ലയെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
Keywords: Muscat, News, Oman, Gulf, World, Fire, Car, Fire in vehicles doused in North Al Batinah.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.