Remanded | പോക്‌സോ കേസില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രടറി റിമാന്‍ഡില്‍

 


ഇരിക്കൂര്‍: (www.kvartha.com) സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് മണ്ഡലം സെക്രടറിയെ റിമാന്‍ഡ് ചെയ്തു. എം പി ഹാരിസി(55)നെയാണ് റിമാന്‍ഡ് ചെയ്തത്. ഇരിക്കൂറിലെ പത്ര ഏജെന്റായിരുന്നു. 

പത്രം വിതരണം ചെയ്യുന്ന ജോലി തരാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയത്. കുട്ടിയുടെയും രക്ഷിതാവിന്റെയും പരാതി പ്രകാരമാണ് ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തത്

Remanded | പോക്‌സോ കേസില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രടറി റിമാന്‍ഡില്‍

Keywords: News, Kerala, Congress worker, Molestation, POCSO Case, Arrest, Arrested, Remanded, Congress worker remanded in POCSO case. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia