Follow KVARTHA on Google news Follow Us!
ad

Accident | ബൈക് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

അപകടം കമ്പിളികണ്ടത്തു നിന്നും പാറത്തോട്ടിലേക്ക് വരുമ്പോള്‍ Road Accident, Kambalikandam, Student Adarsh
ഇടുക്കി: (www.kvartha.com) കമ്പിളികണ്ടത്ത് ബൈക് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. കമ്പളികണ്ടം സ്വദേശിയായ പടിഞ്ഞാറ്റേല്‍ വീട്ടില്‍ ആദര്‍ശ് പി ബി (17) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കമ്പിളികണ്ടത്തു നിന്നും പാറത്തോട്ടിലേക്ക് വരുമ്പോഴാണ് അപകടം. 

ആദര്‍ശ് ഓടിച്ചിരുന്ന പള്‍സര്‍ ബൈക്ക് നിയന്ത്രണംവിട്ട് ഇടിച്ചുമറിഞ്ഞാണ് അപകടം ഉണ്ടായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാറത്തോട് സെന്റ് ജോര്‍ജ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ഥിയാണ് ആദര്‍ശ്. 

Idukki, News, Kerala, Accident, 17 year old boy died in road accident.

Keywords: Idukki, News, Kerala, Accident, 17 year old boy died in road accident.

Post a Comment